Kerala's Top 50 Policies and Projects-48 മത്സ്യത്തൊഴിലാളികൾക്കായി കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭവന നിർമ്മാണ പുനരധിവാസ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളെ ഇന്നലത്തെ ( 07-02-2021) ലേഖനത്തിൽ വിശദീകരിച്ചിരുന്നല്ലോ. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി…

നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേർത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ…

Kerala's Top 50 Policies and projects-47 2018ലെ മഹാപ്രളയത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട കേരളത്തെ ആശ്വാസ തുരുത്തിലേക്ക് സുരക്ഷിതമായി എത്തിച്ചവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. സ്വന്തം വള്ളങ്ങളുമായി പ്രതിഫലം പ്രതീക്ഷിക്കാതെ കേരളത്തിൻ്റെ രക്ഷയ്ക്കായി നിസ്വാർത്ഥ സേവനം…

​​'വൈദ്യുതി സേവനങ്ങള്‍ ഇനി മുതൽ വാതില്‍പ്പടിയില്‍'. ഈ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്‍റെ…

Kerala's Top 50 Policies and Projects-46 സേവനങ്ങൾക്ക് ജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. ഭൂമിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ വില്ലേജ് ഓഫീസുകളിലൂടെയാണ് റവന്യു വകുപ്പ് യാഥാർത്ഥ്യമാക്കുന്നത്. അതോടൊപ്പം വില്ലേജ് ഓഫീസർമാരുടെ…

Kerala's Top 50 Policies and Projects-45 ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതും ദൈനംദിന ഇടപെടൽ നടത്തുന്നതുമായ വകുപ്പുകളിൽ ഒന്നാണ് സർവേയും ഭൂരേഖയും വകുപ്പ്. സർവേ നടപടികൾ ലഘൂകരിക്കുന്നതിനും സർവേ സംബന്ധിച്ച എല്ലാ സേവനങ്ങളും വെബ്…

ഭൂപരിപാലനത്തിന് കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ നൂതന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറൻസ് സ്റ്റേഷനുകൾ (CORS) സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടിയ്ക്ക് തുടക്കമാകുന്നു. സി.ഒ.ആർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ സർവേ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന…

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയം തൊഴില്‍ സാധ്യമാക്കുന്ന നവജീവന്‍ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴില്‍…

Kerala's Top 50 Policies and Projects-44 നമ്മുടെ നാട്ടിലെ കാർഷിക മൃഗസംരക്ഷണ മേഖലയിൽ വിജയകരമായ നിരവധി ഉപജീവന പദ്ധതികളാണ് കഴിഞ്ഞ നാലര വർഷം മൃഗസംരക്ഷണ വകുപ്പിന്റെ നേൃത്വത്തിൽ നടപ്പിലാക്കിയത്. ജനങ്ങൾക്ക് മൃഗപരിപാലനത്തിൽ ശാസ്ത്രീയ…

വകൊച്ചി ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി പാലക്കാട്, എറണാകുളം ജില്ലകളിൽ സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. പാലക്കാട് കണ്ണമ്പ്രയിൽ 300 ഏക്കർ സ്ഥലം കിൻഫ്ര ഏറ്റെടുത്തു കഴിഞ്ഞു. പാലക്കാട് സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള തഹസിൽദാർക്ക് ആദ്യ ഗഡുവായി 346…