നവകേരള നിർമിതിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരള ജനതയെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എൽമെക്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായംകുളം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ആശയങ്ങൾ സ്വരൂപിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശ്ശേരിൽ കൺവെൻഷൻ സെൻററിൽ ആലപ്പുഴ ജില്ല നവകേരള സദസിന്റെ രണ്ടാം പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ മേഖലകളെ…

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഹരിപ്പാട് മണ്ഡലം നവ കേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ്…

കേരളത്തെ തകർക്കാൻ സാധിക്കില്ല എന്ന് ഉറച്ച് പറയാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സ് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന കടുത്ത…

സ്ത്രീശാക്തീകരണത്തിൽ രാജ്യത്തിന് മാതൃകയാണ് കേരളമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ഹരിപ്പാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം പിന്നിട്ട കുടുംബശ്രീ വളർന്നു പന്തലിച്ചു.  സംരംഭ മേഖലയിലേക്ക് നിരവധി സ്ത്രീകൾ…

കുട്ടനാട് നിയോജക മണ്ഡലത്തിൽ   നടന്ന നവകേരള സദസ്സിൽ ആകെ ലഭിച്ചത്  8012 നിവേദനങ്ങൾ. സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഒരു മണി മുതൽ തന്നെ നിരവധി…

ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭ ജനാധിപത്യത്തിന്റെ യജമാനന്മാരല്ല. കേരളത്തിലെ മൂന്നര കോടി ജനങ്ങളാണ്  സർക്കാരിന്റെ യജമാനർ എന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ്  മന്ത്രി കെ. രാജൻ. അമ്പലപ്പുഴ മണ്ഡലം നവ കേരള സദസിൽ…

ന്യുനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും മുൻ‌തൂക്കം നൽകുന്ന കേരളം പോലെ മറ്റൊരു സംസ്ഥാനമില്ല എന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഹരിപ്പാട് മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു…

തോട്ടപ്പിള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ നാടിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണെന്നും ഒരു സ്വകാര്യ കമ്പനിക്കും ഇവിടെനിന്ന് മണൽ നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമുടിയിൽ നടന്ന കുട്ടനാട് മണ്ഡലം നവകേരള…

നാടൊന്നാകെ ഒഴുകിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ആൾക്കടലായി അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്സ്. മണ്ഡലത്തിലെ വേദിയായ കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്ത് സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെയുള്ള സംഘമായാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായെത്തിയത്. നവകേരളത്തിനായി സർക്കാരിനൊപ്പം ഞങ്ങളും എന്ന…