നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അമ്പലപ്പുഴ സ്വീകരിച്ചത് സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളുടെ കഥകൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകം നൽകി. മിഴാവ് എന്ന് പേരിട്ട ചെറുകഥ സമാഹാരമാണ് നൽകിയത്. സർക്കാരിന്റെ വിവിധ…

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുട്ടനാടിന്റെ മണ്ണിലേയ്ക്ക് ജനകീയ സർക്കാരിന് ആവേശോജ്ജ്വല സ്വീകരണം. നെടുമുടി പാലത്തിന്റെ ഇരുവശത്തും തടിച്ചു കൂടിയ ജനസാഗരങ്ങൾക്ക് നടുവിലൂടെ, കാരിരുമ്പിന്റെ കരുത്തുള്ള കുട്ടനാടൻ ജനത മുദ്ര്യാവാക്യ വിളികളോടെയാണ്  മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരേയും…

ആലപ്പുഴ: ഭരണപ്രതിപക്ഷ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സമഗ്ര വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. കുട്ടനാട് മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസന…

ആലപ്പുഴ: സമഭാവനയുടെ നവകേരളമാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. കപ്പക്കട മൈതാനിയിൽ അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾ, ഭിന്നശേഷിക്കാർ,…

സ്പിൽവേയുടെ ആഴവും വീതിയും കൂട്ടിയത് വെള്ളപ്പൊക്കദുരിതം കുറച്ചു തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നതാണ് ഈ സർക്കാരിന്റെ രീതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സ് കപ്പക്കട മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.…

കേരളത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധ വിഷയത്തിൽ കത്ത് കൊടുക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കപ്പക്കട മൈതാനിയിൽ അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…

2011-16 കാലത്തു നാട് നേരിട്ടിരുന്നത് സമസ്ത മേഖലകളിലും വികസന മുരടിപ്പിന്റെ കാലഘട്ടമാണ്. അവിടെ നിന്ന് നാടിനെ ഇന്ന് കാണുന്ന ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാനങ്ങളെക്കാൾ മുന്നിൽലെത്തിച്ചത് ഈ സർക്കാരിന്റെ ഭരണ നേട്ടമാണെന്ന് ഭക്ഷ്യ -സിവിൽ…

ലോക ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ ഒരു അനുഭവമാണ് നവകേരള സദസ്സെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ ബാലഗോപാൽ.ആലപ്പുഴ മണ്ഡലതല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളോട് സംവദിക്കാൻ ഒരു മന്ത്രിസഭ തന്നെ നേരിട്ട്…

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മണിക്കൂറുകൾ മുൻപുതന്നെ ഹരിപ്പാട് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ മൈതാനത്തേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. വർണ്ണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വേദിയിലേക്ക്  വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിരേറ്റത്. മാറ്റുകൂട്ടാൻ…

കേന്ദ്ര വിദ്യാഭ്യാസ നയ പ്രകാരം ഏത് സിലബസ് പഠിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള വിദ്യാർത്ഥികളുടെ അവകാശത്തിന്റെ ലംഘനമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് ഡി വി സ്‌കൂൾ മൈതാനത്ത്…