കുട്ടനാട് /ആലപ്പുഴ :കുട്ടനാട് താലൂക്കിലെ കൈനകരി സെന്റ് മേരീസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഒരാഴ്ച കൂടി തുടരാന്‍ ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം മടവീഴ്ചയുടെ പുരോഗതി വിലയിരുത്തി…

ആലപ്പുഴ : മാലിന്യ സംസ്‌ക്കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. നിലവില്‍ 34 ഹരിതകര്‍മ്മസേന…

അനുമതി പി. ബി ജംഗ്ഷൻ, പൊള്ളേത്തൈ (ശാസ്ത്രിമുക്ക്) തീരപ്രദേശങ്ങളിൽ  ആലപ്പുഴ : ജില്ലയിലെ പി. ബി ജംഗ്ഷൻ, പൊള്ളേതൈ ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനവും, വിപണനത്തിനും അനുമതി നൽകികൊണ്ട് ജില്ലാ കലക്ടർ ഉത്തരവായി. ഈ…

ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ 159 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം…

തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9പേർ വിദേശത്തുനിന്നും 12പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്നും എത്തിയവർ-…

  ആലപ്പുഴ ജില്ലയിൽ 175 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ വിദേശത്തുനിന്നും 15 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 16 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 132 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

ആലപ്പുഴ ജില്ലയിൽ 286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 227 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം…

കരിപ്പുഴ തോടിന് കുറുകെ പാർക്ക് ജംഗ്ഷൻ പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിൽ 120.7 കോടി രൂപ ചെലവിൽ എട്ട് പാലങ്ങളാണ് ഈ സർക്കാർ നിർമിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ.…

ആലപ്പുഴ : കുട്ടനാട് താലൂക്കിൽ ഹോം ക്വാറന്റെയിന് അനുമതി നൽകികൊണ്ട് ജില്ലാകലക്ടർ എ അലക്സാണ്ടറിൻറെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. കോവിഡ് പശ്ചാത്തലത്തിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി…

പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി-- ജില്ലയിൽ 9.8 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും ആലപ്പുഴ : മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി…