വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 6 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് രോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ…

ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുളള ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളിലെ…

1.6 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന പദ്ധതി ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെയും ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും 34, 379 ഗാര്‍ഹിക കണക്ഷനുകള്‍ വഴി 1.6 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള…

ആലപ്പുഴ: വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായതിന്റെ ആനന്ദത്തിലാണ് മുഹമ്മ സ്വദേശി ശ്രീകുമാറും കുടുംബവും. ഡ്രൈവറായ കെ.എസ്.ശ്രീകുമാര്‍, ആശാ പ്രവര്‍ത്തകയായ ഭാര്യ ഉഷ, മക്കളായ ശ്രീമോള്‍ എസ് കുമാര്‍, ശ്രീഹരി എസ് കുമാര്‍ എന്നിവര്‍…

  ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിൽ 170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 156 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. . 1-4…

ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ 241 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു നാല് പേർ വിദേശത്തുനിന്നും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 223 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2014പേര് ചികിത്സയിലുണ്ട്…

ആലപ്പുഴ: അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെൻററിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതും വിപണനം നടത്തുന്നതും ഓഗസ്റ്റ് 25 അർദ്ധരാത്രിവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്ററിനോട്…

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവി കുളങ്ങര വാര്‍‍ഡ് 13, അരൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 21 ല്‍ കളപ്പുരയ്ക്കല്‍ കോളനി പ്രദേശം മാത്രമായും വാര്‍ഡ് നാലില്‍ ചേഞ്ചേരില്‍ പ്രദേശം മാത്രമായും കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി. ഇവിടങ്ങളില്‍ കോവിഡ്-19 പോസിറ്റീവ് രോഗിയും…

ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നൂറ് കിടക്കകളോടുകൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. കരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്.  നാഷണല്‍…

ആലപ്പുഴ : കായംകുളം ദേശീയ പാതയോരത്തെ കെ.റ്റി.ഡി.സിയുടെ ഹോട്ടല്‍ ആരാം ഇനി മുതല്‍ ഹോട്ടല്‍ ആഹാര്‍. കേരളത്തിലുടനീളം  കെ ടി ഡി സി മോട്ടലുകളുടെയും റസ്റ്ററന്റുകളുടെ ബ്രാന്റിങ്ങിന്റെ ഭാഗമായിട്ടാണ് ആരാം ഹോട്ടല്‍ പേരിലും രൂപത്തിലും…