സംസ്ഥാനത്തെ സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ സർക്കാരിനായി: മന്ത്രി ജി. സുധാകരൻ കായംകുളം : സംസ്ഥാനത്തുള്ള സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് പൊതുമരാമത്തു -രെജിസ്ട്രേഷൻ…

ഇന്ന് ആലപ്പുഴ ജില്ലയിൽ 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ത്രിപുരയിൽ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്. 76പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല . സമ്പർക്കത്തിലൂടെ രോഗം…

ആലപ്പുഴ : മാലിന്യ സംസ്‌ക്കരണ മേഖലയിൽ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവന ചന്ദ്രൻ ശുചിത്വ പദവി പ്രഖ്യാപനം…

ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ 221 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും എത്തിയവർ- സൗദിയിൽ നിന്നെത്തിയ…

ആലപ്പുഴ ജില്ലയിൽ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.…

ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മൂന്നിൽ പുഴുക്ക തോടിന് കുറുകെ നിർമ്മിച്ച പാലത്തിൻറെ ഉദ്ഘാടനം അഡ്വ. യു പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ…

ആലപ്പുഴ : വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു രാഷ്‌ട്രപതി രാജ്യത്തെ മികച്ച 47 അദ്ധ്യാപകർക്ക് ദേശീയ പുരസ്ക്കാരം…

ആലപ്പുഴ: ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍, സി.ബി.നാറ്റ് ടെസ്റ്റുകള്‍ക്ക് യഥാക്രമം 2750,…

ജില്ലയിൽ 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 93 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്നും…

വ്യാഴാഴ്ച  ആലപ്പുഴ ജില്ലയിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…