ആലപ്പുഴ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയായതോടെ അരൂർ ഉപതെരഞ്ഞെടുപ്പിൽ ആറു പേർ പത്രിക നൽകി. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി. പുളിക്കൽ, യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ, ബിജെപി സ്ഥാനാർത്ഥി പ്രകാശൻ, ബിജെപി…

മാവേലിക്കര : ഓണാട്ടുകരയുടെ കാർഷിക സംസ്‌കൃതിക്ക് ഒട്ടും കോട്ടം തട്ടില്ലെന്നു ഉറക്കെ പ്രഖ്യാപിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ. പഠനത്തിനൊപ്പം കാർഷിക മേഖലയുടെ പ്രാധാന്യവും  തിരിച്ചറിയുകയാണ് ഇറവങ്കര സ്‌ക്കൂളിലെ വിദ്യാർത്ഥികൾ.  ഇത്തവണത്തെ ഓണസദ്യ  ഇറവങ്കര വൊക്കേഷണൽ…

ആലപ്പുഴ: 66-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലുള്ള പബ്ലിസിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. 10,001 രൂപയും ട്രോഫിയും സാക്ഷ്യപത്രവും…

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ  മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ രാത്രി 10.51നാണ് എത്തിയ അദ്ദേഹത്തെ ധനമന്ത്രി ഡോ.ടി എം  തോമസ് ഐസക്  സ്വീകരിച്ചു.

ആലപ്പുഴ: കുട്ടനാട്ടിൽ മടവീഴ്ചയുണ്ടായ കനകാശ്ശേരി, ആറുപങ്ക് പാടശേഖരങ്ങളിലെ പുറം ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ മണൽ തോട്ടപ്പള്ളിയിൽ നിന്ന് ടോറസ് ലോറികളിൽ ആലപ്പുഴ ഫിനിഷിങ് പോയിന്റിൽ എത്തിച്ചു. ചാക്കുകെട്ടുകളിൽ മണൽ നിറച്ചാണ്…

ആലപ്പുഴ: ബുധനാഴ്ച രാവിലെ 11 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 105 ആയി. കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ അപ്പർ കുട്ടനാടൻ മേഖല ഉൾപ്പെടുന്ന കാർത്തികപ്പള്ളി താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ…

ആലപ്പുഴ: പുളിങ്കുന്ന് ബോട്ട് ജെട്ടി, കിടങ്ങറ കെ.സി.ജെട്ടി, നീരേറ്റുപുറം ജെട്ടി, നെടുമുടി-കൊട്ടാരം ബോട്ടുജെട്ടി, കൃഷ്ണൻകുട്ടി മൂല, നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റ് , കാവാലം സ്റ്റേഷൻ ഓഫീസ് എന്നിവിടങ്ങളിൽ അടിയന്തിര സാഹചര്യം നേരിടാൻ സംസ്ഥാന ജലഗതാഗത…

ആലപ്പുഴ: ജലനിരപ്പുയരുന്ന അടിയന്തിര സാഹചര്യമുണ്ടായാൽ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറായി. പത്തനംതിട്ടയിൽ മഴ കനത്ത സാഹചര്യത്തിൽ ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയർന്നേക്കാവുന്ന നിലയുണ്ട്. ഇത് കണക്കിലെടുത്ത് അടിയന്തിരമായി…

ആലപ്പുഴ:ജലനിരപ്പ് ഉയരുന്നതിനാൽ ജലാശയങ്ങൾക്കു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകൾക്ക് ക്ലിയറൻസ് കുറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .രാത്രി വള്ളത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി