ആലപ്പുഴ: മികച്ച ഭൗതികസൗകര്യങ്ങളോടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തി തീരദേശത്തെ ഏറ്റവും മികച്ച സ്‌കൂളായി പൊള്ളേത്തൈഗവണ്‍മെന്റ് ഹൈസ്‌കൂളിനെ മാറ്റുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പൊള്ളേത്തൈ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മിക്കുന്ന ബഹുനിലകെട്ടിടം…

ആലപ്പുഴ:ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച പുന്നപ്രയിലെ മിൽമ സെൻട്രൽ പ്രോഡക്ട് ഡയറി ഇന്നു കൂടി പൊതുജനങ്ങൾക്ക് സന്ദർശിക്കാം.സമ്പുർണ പോഷകാഹാരമെന്ന നിലയിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുകയും അവയുടെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുക എന്ന…

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിരന്തരം പൊട്ടികൊണ്ടിരിക്കുന്ന ഭാഗത്തെ പൈപ്പ് മാറ്റി പുതിയ പൈപ്പിടുന്ന ജോലികൾ ഡിസംബർ 15ന് തന്നെ ആരംഭിക്കും. കുടിവെള്ള പദ്ധതിയുടെ റോ വാട്ടർ പമ്പിങ് മെയിനിലെ തകരാറുമായി ബന്ധപ്പെട്ട് ജലവിതരണം…

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴയില്‍ ആരംഭിച്ച സുഭിക്ഷ ഉച്ചഭക്ഷണ ശാലയ്ക്ക് വന്‍ ജനസ്വീകാര്യത. കേവലം 20 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ് ലഭ്യമാക്കുന്ന ഈ ഉച്ചഭക്ഷണശാല പ്രവര്‍ത്തന…

ആലപ്പുഴ: വിവിധ മത്സരങ്ങൾ കണ്ടിട്ടുള്ളവർക്ക് പുതിയ അനുഭവമായിരുന്നു കയർ കേരള 2019നു മുന്നോടിയായി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച കയർ കൈപ്പിരി മൽസരം. വെറും കൈ മാത്രം ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് ചകിരിനാരുകൾ പിരിച്ച്…

ആലപ്പുഴ: 2018 പ്രളയത്തിൽ പൂർണ്ണ നാശം സംഭവിച്ച വീടുകളുടെ പുനർനിർമ്മാണം ഊർജിതപ്പെടുത്തുന്നിതന്റെ ഭാഗമായി ജില്ലാ കളക്ടർ എം അഞ്ജന കൈനകരി പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ഇനിയും വീടുപണി ആരംഭിക്കാത്ത പലഘട്ടങ്ങളിലായി…

ആലപ്പുഴ: പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകര്‍ന്ന്  നെദര്‍ലാന്റ് രാജാവ് വില്ലം അലക്സാണ്ടറും രാജ്ഞി മാക്സിമയും സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.  കൃത്യം 9.20ന് ഫിനിഷിങ് പോയിന്റില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് അനുഗമിച്ചെത്തിയ രാജാവിനെയും…

ആലപ്പുഴ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തീര്‍ന്നതോടെ അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പത്രിക നല്‍കിയവരില്‍ ആരും പിന്മാറിയില്ല. ഇതോടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയം…

രണ്ടു കെട്ടിടത്തിൽ 6 ബൂത്തുകൾ വീതം ആലപ്പുഴ:അരൂർ നിയമസഭ മണ്ഡലത്തിലെ 183 പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്നത് 87 കേന്ദ്രങ്ങളിലായാണ്. ഇതിൽ രണ്ടു കേന്ദ്രങ്ങളിൽ ആറു വീതം പോളിങ് ബൂത്തുകൾ സജ്ജമാക്കും. രണ്ടു കെട്ടിടങ്ങളിൽ അഞ്ചു…

* സൂക്ഷ്മ പരിശോധന പൂർത്തിയായി അരൂർ: അരൂർ ഉപതിരഞ്ഞെടുപ്പിൻെറ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മത്സര രംഗത്ത് അവശേഷിക്കുന്നത് ആറ് സ്ഥാനാർത്ഥികൾ. എൽ.ഡി.എഫിൻെറയും എൻ.ഡി.എയുടെയും ഡമ്മി സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. മനുജോൺ എന്ന സ്വതന്ത്രൻെറ പത്രിക തള്ളുകയും ചെയ്തതോടെയാണ് മത്സര…