ആലപ്പുഴ: റെയില്‍വേയുടെയും ദേശീയ പാതാ വിഭാഗത്തിന്‍റെയും പണികള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 30 ഓടെ ആലപ്പുുഴ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ദേശീയ പാതാ വിഭാഗം…
ആലപ്പുഴ: ദേശീയ പാത 66ല്‍ അരൂര്‍ പളളിമുതല്‍ ചേര്‍ത്തല എക്സ്റേ ജങ്ഷന്‍ വരെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തന്നെ നവീനമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരോഗമിക്കുന്നു. 23.665 കിലോമീറ്റര്‍ നീളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് …
ആലപ്പുഴ: പൊതുവിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഏഴാമത് അഖില കേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്ര മേളയ്ക്ക് ആലപ്പുുഴ ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്സില്‍ തുടക്കമായി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.…
ആലപ്പുഴ: കയര്‍ കേരള 2019നോടനുബന്ധിച്ച് 'കയര്‍: പുത്തന്‍ ഉത്പ്പന്നങ്ങളും ഉപയോഗസാധ്യതകളും' എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര സെമിനാര്‍ ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ലോകത്തിനു മുമ്പില്‍ കേരളം…
ആലപ്പുഴ: ഒരുകാലത്ത് തണ്ണീര്‍മുക്കത്തും അഞ്ചുതെങ്ങിലും ആറാട്ടുപുഴയിലും വീടുകളോട് ചേര്‍ന്ന് മനുഷ്യ ജീവിതങ്ങള്‍ ഇഴപിരിച്ചെടുത്ത റാട്ടിന്റെ ശബ്ദം നഗരത്തിലെ കയര്‍ഫെഡ് അങ്കണത്തില്‍ വീണ്ടും പുനര്‍ജ്ജനിച്ചപ്പോള്‍ പുതുതലമുറയ്ക്ക് അത്ഭുതം. ഇരുകൈകളും കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണനൂല്‍…
ആലപ്പുഴ: കൊല്ലം കൊടിയൂര്‍ ഗ്രാമത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാവേലിക്കരയിലാരംഭിച്ച പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റെ ഗദ്ദിക കരകൗശല മേളയില്‍ എത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ആര്‍ത്തവകാല പ്രശ്ന ങ്ങളില്‍ ഒരു പരിധി വരെ ആശ്വാസം പകരുന്ന ക്യു…
ആലപ്പുഴ: കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് ജനങ്ങൾ മാറാൻ തയ്യാറാകണം. സർക്കാർ വികസനങ്ങൾ നടത്തുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ നശിച്ചുപോകുമെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. കെയർ ഹോം പദ്ധതി…
ആലപ്പുഴ : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേകം കലാകായിക മത്സരങ്ങൾ നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ക്ഷേമനിധി…
ആലപ്പുഴ: ഉയര്‍ന്ന നിലവാരത്തിലുളള റോഡുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നവീകരിച്ച കൊല്ലകടവ്- ചെങ്ങന്നൂര്‍ ടൗണ്‍- പുത്തന്‍കാവ് റോഡിന്റേയും ഇടമുറി…
ആലപ്പുഴ: സര്‍ക്കാര്‍ തുടങ്ങുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയില്‍ കായലിലെ 14 ഇടങ്ങള്‍ കരിമീന്‍ സംരക്ഷിത സങ്കേതങ്ങളാക്കി മാറ്റുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയില്‍ 14…