ആലപ്പുഴ: തീരദേശ ജില്ലയുടെ മണ്ണില്‍ 'നീല വിപ്ലവം' തീര്‍ക്കുകയാണ് തുറവൂര്‍ ഫിഷറീസ് യൂണിറ്റ്. മത്സ്യ സമ്പത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളില്‍ മികവുറ്റ മുന്നേറ്റമാണ് തുറവൂര്‍ ഫിഷറീസ്…
ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുപ്പത്തി അഞ്ചിനുമേല്‍ ഏക്കര്‍വരുന്ന പുഞ്ചപാടത്ത് നൂറുമേനി കൊയ്‌തെടുത്തു. മുപ്പതോളം കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി മുന്നിട്ടിറങ്ങിയതിനൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡില്‍ തകര്‍ന്ന് കിടന്ന കുടുമ്മേപ്പളളി റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോഡിന്റെ നിര്‍മാണത്തിനായി ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് റോഡ് പുനര്‍…
ആലപ്പുഴ : ജില്ലയിലെ കമ്പി കാർപെറ്റ് സൊസൈറ്റികൾ പുനഃരുജീവിപ്പിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കയർ വ്യവസായത്തെ ആകെ മാറ്റി മറിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാരാരിക്കുളം തെക്കു ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ…
ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് . സംസ്ഥാനത്തെ കടൽതീരമേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് കേരള സംസ്ഥാന കായിക യുവജനകാര്യ…
ആലപ്പുഴ ; കുട്ടനാട് പാക്കേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്നതല്ല, കുട്ടനാടിന്റെ സമഗ്ര പരിസ്ഥിതി പുനസ്ഥാപനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ .ടി .എം ഐസക് പറഞ്ഞു. കുട്ടനാടിന്റെ നാശോന്മുഖമായ നീരുറവകള്‍ക്ക് പുനര്‍ജീവനം…
കേരളത്തിൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാൻ സാധിച്ചു -മന്ത്രി ജി.സുധാകരന്‍ ആലപ്പുഴ: സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കി നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. 33 കെവി കളർകോട്…
ആലപ്പുഴ: അമൃത് പദ്ധതിയിലുൾപ്പെടുത്തി ആലപ്പുഴ നഗരസഭയുടെ പരിധിയിൽ നടക്കുന്ന കുടിവെള്ള പദ്ധതികൾ മാർച്ചോടെ പൂര്‍ത്തിയാക്കണമെന്ന് എ എം ആരിഫ് എംപി പറഞ്ഞു. കുടിവെള്ള പദ്ധതികളുമായും സീവേജ് പ്ലാന്‍റുമായും ബന്ധപ്പെട്ടുള്ള സാങ്കേതിക തടസ്സങ്ങള്‍ അധികാരികളുമായി ചര്‍ച്ചചെയ്ത്…
ബൈപ്പാസ്സ്: കൊമ്മാടി, കളര്‍കോട് ജംഗ്ഷനുകളുടെ വികസനം പൂര്‍ത്തീകരിക്കാനുള്ള നടപടി തുടങ്ങി ആലപ്പുഴ: ബൈപ്പാസ്സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം തന്നെ കൊമ്മാടി, കളര്‍കോട് ജങ്ഷനുകളുടെ വികസനം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍റെ നിര്‍ദ്ദേശ പ്രകാരം…
ആലപ്പുഴ: ഗുരുപുരം ചിറയിൽ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന 75 വയസുകാരി ജെ രാജമ്മയെപ്പോലുള്ളവര്‍ക്ക് ഇനി സുരക്ഷിത ബോധത്തോടെ വീട്ടിൽ കഴിയാം. ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്കായി ജനമൈത്രി പോലീസ്…