ആലപ്പുഴ: കിഫ്ബി പദ്ധതിയിലൂടെ നവീകരിക്കുന്ന ആലപ്പുഴ ബോട്ട് ടെര്‍മിനല്‍ നഗരത്തിന്റെ വികസന മുഖമായി മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം തോമസ് ഐസക് പറഞ്ഞു. ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള നിര്‍മിതി പ്രദര്‍ശനത്തിന്റെ ഭാഗമായി…

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോലെ പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം അൻപതു ശതമാനമാക്കി ഉയർത്തണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ജില്ല പഞ്ചായത്തിന്റെ സ്ത്രീ സൗഹൃദ കേന്ദ്രത്തിലെ സ്ത്രീ സൗഹൃദ…

ആലപ്പുഴ: കരിപ്പേല്‍ ചാലിന്റെ 30 കോടിയുടെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. വലിയ രീതിയിലുള്ള ജനമുന്നേറ്റമായി കരിപ്പേല്‍ ചാലിന്റെ നവീകരണം മാറണം.…

ആലപ്പുഴ : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാല് ഹാർബറുകളുടെ നിർമാണം പൂർത്തീകരിച്ചെന്ന് ഫിഷറീസ് --ഹർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. അർത്തുങ്കൽ ഫിഷിങ് ഹാർബറിന്റെ രണ്ടാം ഘട്ട…

കായംകുളം:കറ്റാനം സി. എം. എസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഹരിതം മഹിതം' വിഷരഹിത പച്ചക്കറി വിളവെടുപ്പ് കർഷക ക്ഷേമ കാർഷിക വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു.…

ആലപ്പുഴ: തഴക്കര ഗ്രാമപഞ്ചായത്തിലെ കണ്ണാട്ടുമോടി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടല്‍ ഒഴിവാക്കാന്‍ പ്രഷര്‍ വാല്‍വ് ഘടിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടറില്‍…

തഴക്കര : പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തഴക്കര ഗ്രാമ പഞ്ചായത്തിലെ വെട്ടിയാര്‍- താന്നിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

അമ്പലപ്പുഴ : കന്നിട്ടകടവ്- ശാന്തമംഗലംചിറ റോഡ് നിര്‍മാണം പൂര്‍ത്തിയായി. പുറക്കാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രളയം ഏറെ നാശം വിതച്ചതും തികച്ചും ഒറ്റപ്പെട്ടതുമായ ശാന്തമംഗലം ചിറയെ പുറക്കാട് കന്നിട്ട…

ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കരിക്കാട്…

ആലപ്പുഴ: അന്തര്‍ദേശീയ മാഫിയ ശക്തിക്കള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് വിമുക്തി പദ്ധതിയിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വിമുക്തി പദ്ധതിയുടെ ജില്ലാതല സമാപനം പുന്നപ്ര കാർമ്മൽ കോളേജ് ഓഫ്…