ആലപ്പുഴ: കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ല ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്. അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നത് തടയുന്നതിനും അരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയ്യുകയെന്ന ലക്ഷ്യവുമായി…

ആലപ്പുഴ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കാനും ഭക്ഷണം കിട്ടാതെ ഒരു അതിഥി തൊഴിലാളിയും കഴിയുന്നില്ല എന്ന് ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷൻ…

ആലപ്പുഴ: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിച്ച് ജില്ല കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജില്ലയിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം,  ഭക്ഷ്യ പൊതു വിതരണം,…

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത് ജില്ലാഭരണകൂടം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് തുടക്കമായി. കളക്ടറേറ്റിൽ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേർന്നാണ്…

ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായ സാനിറ്റൈസറിന് വിപണിയിൽ ഉള്ള ലഭ്യതക്കുറവ് പരിഗണിച്ച് ജില്ലാജയിലിൽ നിന്നും 'ഫ്രീഡം സാനിറ്റൈസര്‍' നിർമ്മാണം തുടങ്ങി. കളർകോഡ് എസ് ഡി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയുടെ മേല്‍നോട്ടത്തില്‍ ജയില്‍ ജീവനക്കാരും…

ആലപ്പുഴ : കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർക്കായ് വിപുലമായ സുരക്ഷ സൗകര്യങ്ങളാണ് ജില്ലയിലെ ഐസൊലേഷൻ വാർഡുകളിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ ജില്ലയിൽ നാല് ഐസൊലേഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി…

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ3786 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 1314 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി.മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി എട്ട് പേരുണ്ട്. പരിശോധനയ്ക്കയച്ച 132 സാമ്പിളുകളിൽ…

ആലപ്പുഴ: 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്റെ ഭാഗമായി ജില്ല അതിര്‍ത്തിയായ അരൂരില്‍ വാഹനയാത്രക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കി. അരൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പോലീസും സംയുക്തമായാണ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പരിശോധിച്ച് ആവശ്യമായ ബോധവത്ക്കരണം നല്‍കിയത്. യാത്രക്കാരുടെ ശരീര…

ആലപ്പുഴ: കൊറോണ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനത്തിനും സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിൻ കാംപെയിനിന്റെ  ഭാഗമായുള്ള ശുചിത്വ ബോധവൽക്കരണത്തിനും  മുന്‍കൈയെടുത്ത് ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ. രാവിലെ 10 മണിക്ക് കെഎസ്ആർടിസി സ്റ്റാൻഡിൽ…

ആലപ്പുഴ: ജില്ലയുടെ വിനോദ സഞ്ചാര മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുള്ള കോട്ടയം- ആലപ്പുഴ -കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസിന് തുടക്കമായി. ബോട്ട് സര്‍വീസിന്റെ ഉദ്്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ…