ആലപ്പുഴ: കോവിഡ് 19 ചികിത്സയുടെ ആവശ്യാര്‍ത്ഥം മെഡ‍ിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എം.പി.ഫണ്ടില്‍ നിന്നും കഫ് പ്രഷര്‍ മോണിട്ടര്‍ 10 എണ്ണം, 50 ഗ്ലൂക്കോ മീറ്റര്‍,…

ആലപ്പുഴ: കോവിഡ് 19 രോഗപ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാമ-നഗരവാസികളായ വയോജനങ്ങള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ ലഭിക്കുന്നതിനായി സാമൂഹ്യനീതി ഓഫീസ് വഴി സംവിധാനമൊരുക്കി. വയോജനങ്ങള്‍ക്ക് മരുന്നുകളുടെ ലഭ്യതക്കുറവ് ഉണ്ടായാല്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിനായി പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍…

ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച 14641 പേര്‍ക്ക് ഉച്ചഭക്ഷണം…

ആലപ്പുഴ: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഭാവിയിൽ നേരിട്ടേക്കാവുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുും പൂര്‍ണ സജ്ജമാകുന്നു. ഇതിന്‍റെ ഭാഗമായി കോവിഡ‍് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍…

ആലപ്പുഴ: സംസ്ഥാനത്തെ കോവിഡ് -വൈറസ് ബാധയുടെ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ വിജിലൻസ് നടത്തിയ പരിശോധയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അമ്പലപ്പുഴ, എടത്വാ ഭാഗങ്ങളിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ…

ആലപ്പുഴ: കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അവശ്യസേവനങ്ങള്‍ക്കും പാസ് അനുവദിക്കുന്നതിനായി covid19jagratha.kerala.nic.in എന്ന ഒരു ഏകീകൃത പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളുള്‍പ്പെട്ട, ദുരന്തനിവാരണനിയമപ്രകാരമുള്ള…

ആലപ്പുഴ: കോവിഡ്- 19 രോഗപ്രതിരോധവും അനുബന്ധ നടപടികളുമായി ബന്ധപ്പെട്ട് അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാരുടെയും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെയും ക്ഷേമവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് സാമൂഹ്യ നീതി ഓഫീസറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വയോജനങ്ങള്‍ക്കും…

ആലപ്പുഴ: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നടത്തുന്ന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രോഡീകരിച്ചു നിയമസഭാ സാമാജികരെ അറിയിക്കുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. നിയമസഭാസാമാജികരുടെ നിര്‍ദേശങ്ങള്‍ അതത് സമയം…

ആലപ്പുഴ: ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പരിശോധനകള്‍ ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം. ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്ത്…

ആലപ്പുഴ: ജില്ലയില്‍ പഞ്ചായത്തുകളും നഗരസഭകളും നടത്തുന്ന ഭക്ഷണ വിതരണത്തിനൊപ്പം മറ്റ് സംഘടനകള്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കില്‍ അത് ജില്ല കളക്ടറുടെ അനുമതിയോടെ മാത്രമേ ആകാവൂവെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ പറഞ്ഞു.…