ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ സ്‌ക്വാഡും എ.ഡി.ആര്‍.എഫും ചേര്‍ന്ന് റേഷന്‍ കടകളില്‍ അണു നശീകരണം നടത്തി. ആദ്യ ഘട്ടത്തില്‍ ആലപ്പുഴ നഗരസഭ പരിധിയിലെ റേഷന്‍ കടകളാണ് ശുചിയാക്കിയത്.…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 11797 പേര്‍ക്ക് ഉച്ചഭക്ഷണം…
ആലപ്പുഴ: ജില്ലയിൽ ഇന്ന് ആകെ 927 സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തതെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി മുരളീധരൻ നായർ പറഞ്ഞു. പട്ടിക വർഗ വിഭാഗമടക്കമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിനാണ് ആദ്യ ഘട്ടത്തിൽ…
ആലപ്പുഴ: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാവശ്യമായ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി കരുതലിന്റെ പാഠവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ക്കര ഗവ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തുണികൊണ്ടുള്ള മാസ്‌ക് നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂളില്‍ നിന്നും…
ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശിക്ക് മരുന്നെത്തിച്ച് നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ സ്‌ക്വാഡ്. ഹൃദ്രോഗം ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശി ഹസനാര്…
ആലപ്പുഴ: സന്നദ്ധ സംഘടനകൾ സ്വന്തം നിലയിൽ ഭക്ഷണം വിതരണം ചെയ്യരുതെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിച്ചു മാത്രമേ സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യാവൂ.…
ആലപ്പുഴ: ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ ലേലം ഏപ്രിൽ 14 രാത്രി 12 വരെ നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവായി. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തീരദേശമേഖലകളിലെങ്കിലും മത്സ്യലേലം നടത്തുന്നതായും നിരോധനാജ്ഞ ലംഘിച്ച് മത്സ്യ വിപണനത്തിനായി…
ആലപ്പുഴ: ലോക്ക് ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വീണുകിട്ടിയ അവസരം തൊഴിൽമേഖലകളെക്കുറിച്ച് അറിയുന്നതിനും, തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതികവിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനും ഉള്ള അവസരം ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള…
ആലപ്പുഴ: ജില്ലയില്‍ കരാറുകാരുടെ സംരക്ഷണത്തിലല്ലാത്ത 10329 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ അവര്‍ താമസിക്കുന്ന ക്യാമ്പുകളിലെത്തിച്ച് സര്‍ക്കാര്‍. ജില്ലയില്‍ 16920 അതിഥി തൊഴിലാളികളാണ് ഉള്ളത്. കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം…
ആലപ്പുഴ: കോവിഡ് 19ന്റെ ഭാഗമായുള്ള പ്രതിരോധ- ജാഗ്രത പ്രവര്‍ത്തനങ്ങള്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ആര്‍. രാജേഷ് എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.…