ആലപ്പുഴ : കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി പോലീസും, റെവന്യൂ വകുപ്പും. 24 മണിക്കൂറും കർശന പരിശോധനയാണ് മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ…
ആലപ്പുഴ: വിഷു ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണുകളില്‍ (പത്യേക വിഭവങ്ങളോടെ ഉച്ച ഭക്ഷണം നലകി. ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് വേറിട്ട അനുഭവമായിരുന്നു വിഷു ദിനത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളില്‍…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിൽ 14 910 പേർക്ക് ഭക്ഷണം നൽകി.…
ആലപ്പുഴ: കോവിഡ്-19 ന്റെ വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട, ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ പുതുക്കിയ പദ്ധതിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അംഗത്തിന്റെപേര്, മേല്‍വിലാസം,…
ആലപ്പുഴ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചതും മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റാത്തവരുമായ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായമായി വിതരണം ചെയ്യും.…
ആലപ്പുഴ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ള തൊഴിലാളികള്‍ക്ക്…
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7185. ഇതില്‍ 11 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ആലപ്പുുഴ മെഡിക്കല്‍ കോളജില്‍ 5 പേരും കായംകുളം ഗവ. ആശുപത്രിയില്‍ 5 പേരും…
ആലപ്പുഴ: ഏപ്രിൽ 13, രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം തീരത്തോട് ചേർന്നുള്ള കടൽ മേഖല പ്രക്ഷുബ്ധമാകുവാനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ…
ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് –വൈറസ് ബാധ നിലനില്‍ക്കുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കിയ കടകള്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചു. ജില്ലയിലെ മാവേലിക്കര താലൂക്കിലെ ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, പാലമുട് എന്നീ ഭാഗങ്ങളിലെ വിവിധ…
ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും ലോക്ക് ഡൗൺ കാലത്തും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ. ആഴ്‌ചയിൽ ഏഴുദിവസവും 24 മണിക്കൂറും കണ്ണിമ ചിമ്മാതെ തദ്ദേശസ്ഥാപനങ്ങൾ പുലർത്തുന്ന ജാഗ്രതയുടെ നേർസാക്ഷ്യമാണ് ജില്ലയിലെമ്പാടും…