ആലപ്പുഴ: കോവളം- ബേക്കല്‍ ജലപാത രണ്ടു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജലഗതാഗത വകുപ്പ് പുതുതായി നിര്‍മിച്ച് നീറ്റിലിറക്കിയ കാറ്റാമറൈന്‍ ബോട്ട് സര്‍വീസുകളുടെ ഉദ്ഘാടനം പെരുമ്പളത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവളം-…

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനായി  വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടപ്പാക്കിയ സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെയുള്ള നെല്‍കൃഷിയുടെയും പച്ചക്കറിയുടെയും വിളവെടുപ്പ്…

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ ചേര്‍ത്തല ഡിപ്പോയില്‍ യാത്രാ ഫ്യുവല്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന പെട്രോള്‍- ഡീസല്‍ പമ്പ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ലാഭനഷ്ടക്കണക്കുകള്‍ പരിഗണക്കാതെ തന്നെ കെ.എസ്.ആര്‍.ടി.സിയുടെ സംരക്ഷണം…

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള  ഭീഷണികളില്‍ നിന്ന് തീരദേശ ജനതയുടെ സുരക്ഷിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കിന്റെ പരിഗണനയിലുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി …

ആലപ്പുഴ: സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള പുനര്‍ഗേഹം പദ്ധതി വഴി നിര്‍മിച്ച വീടുകളുടെയും ഭവന സമുച്ചയങ്ങളുടെയും സംസ്ഥാന തല…

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി നിര്‍മിച്ച് നീറ്റിലിറക്കുന്ന കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച  (2021 സെപ്റ്റംബര്‍ 17) രാവിലെ 11.00ന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും. പെരുമ്പളം പ്രസാദം…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും * ജില്ലയില്‍ പൂര്‍ത്തിയായത് 941 വീടുകള്‍ ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനം ശനിയാഴ്ച ( സെപ്റ്റംബര്‍ 18)…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ നടപ്പാക്കിയ ജൈവ പച്ചക്കറിയുടെയും നെല്‍കൃഷിയുടെയും സംസ്ഥാന തല വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തില്‍ നാളെ (…

-ടി.പി.ആര്‍. 22.7% ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 15) 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1520 പേര്‍ രോഗമുക്തരായി. 22.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55…

ആലപ്പുഴ: ജില്ലയില്‍ ആദ്യഡോസ് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യത്തോട് അടുക്കുമ്പോഴും അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കണ്ടെത്തി ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുത്തിവയ്പ്പിനെ കുറിച്ചുള്ള പേടി, തിരിച്ചറിയല്‍ രേഖകള്‍ കൈയ്യിലില്ല, ചില…