കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേളയോടനുബന്ധിച്ച് തിരുമാറാടി കുടുംബശ്രീ സിഡിഎസിന്റെ (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി) വാര്‍ഷികം സംഘടിപ്പിച്ചു. വാര്‍ഷികവും കാക്കൂര്‍ കാളവയല്‍ കാര്‍ഷിക പ്രദര്‍ശനവും അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് സ്ത്രീകളുടെ…

സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) ക്യാംപയിന് തുടക്കമായി. ക്യാംപയിന്റെ ഭാഗമായി 19 മുതല്‍ 59 വയസ് വരെയുള്ള സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തുന്നതിന് ഹീമോഗ്ലോബിന്‍…

പുകയില രഹിത വിദ്യാലയ ജില്ലയായി എറണാകുളത്തിനെ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ പരിപാടികള്‍ സ്വീകരിക്കാനും അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷല്‍ ആര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുകയില നിയന്ത്രണ ജില്ലാതല…

അഞ്ച് വര്‍ഷത്തില്‍ ഒന്നേ കാല്‍ ലക്ഷം ചതുരശ്ര അടിയുടെ പദ്ധതി സംസ്ഥാനത്തെ ഐടി, സാമ്പത്തിക, നിക്ഷേപ മേഖലകളുടെ സമഗ്ര വികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോ ര്‍ത്ത് ജിയോജിത്. ഇന്‍ഫോ പാര്‍ക്ക് ഫേസ്…

ക്രിസില്‍ റേറ്റിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്‍ഫോ പാര്‍ക്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രി സില്‍ (ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നല്‍കുന്ന റേറ്റിങ്ങിലാണ് എ മൈനസില്‍ നിന്ന് ഇന്‍ഫോ പാര്‍ക്ക് എ സ്റ്റേബിള്‍…

പാഴൂര്‍ പമ്പ് ഹൗസിലെ വാട്ടര്‍ അതോറിറ്റിയുടെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പമ്പിന്റെ ബുഷിന്റെ ഫാബ്രിക്കേഷന്‍ ജോലികളാണ്…

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'അമൃത് യുവ കലോത്സവ് 2021’ അവാ‍ർഡ് ഫെസ്റ്റിവൽ മാ‍‍‍ർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള ഓപ്പൺ…

സംസ്ഥാന റവന്യൂ അവാര്‍ഡിന് എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍ അര്‍ഹരായി. മികച്ച തഹസില്‍ദാര്‍മാരായി ജില്ലയില്‍ നിന്ന് കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ്, കോതമംഗലം താലൂക്കിലെ ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ കെ. എം. നാസര്‍ എന്നിവര്‍…

രായമംഗലം ഗ്രാമപഞ്ചായത്തിലെ തായ്ക്കരചിറ നവീകരണത്തിന്റെയും ഡേ & നൈറ്റ് വാക് വേയുടെ ഉദ്ഘാടനവും നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഹരിതകര്‍മ്മസേനയുടെ ഇ-ഓട്ടോയുടെ ഫ്‌ളാഗ് ഓഫും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. ആരോഗ്യമുള്ള…

കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള രായമംഗലം പഞ്ചായത്തിലെ റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പരിശോധന നടത്തി. രായമംഗലം വില്ലേജിലെ 231 -ാം നമ്പര്‍ റേഷന്‍ കടയിലും പെരുമ്പാവൂര്‍ വില്ലേജിലെ…