ജില്ലയില്‍ 46 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലെ ആരോഗ്യമേഖലയില്‍ സമഗ്ര മുന്നേറ്റമാണു സാധ്യമായത്. ഇടപ്പള്ളിയില്‍ റീജിയണല്‍ വാക്സിന്‍ സ്റ്റോര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. എറണാകുളം ജില്ലയ്ക്ക് പുറമെ തൃശൂര്‍, പാലക്കാട്,…

ആലുവ നഗരസഭ ആയുര്‍വേദ ആശുപത്രിയെ വെല്‍നെസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ നഗരസഭ ഗവ. ആയുര്‍വേദ ആശുപത്രിയിലെ പേ വാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

കളമശേരി മെഡിക്കല്‍ കോളേജില്‍ 100 കോടി രൂപയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനസൗഹൃദപരമായ ആരോഗ്യ മേഖലയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ…

കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു ടീമായിട്ടാണു നീങ്ങുന്നത്. അതിന്റെ ഭാഗമായി…

കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയാണെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍ വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ…

  സാന്ത്വന പരിപാലന രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും…

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണമേഖലയെ ഉപയോഗപ്പെടുത്താൻ കഴിയണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക…

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ യു.എന്‍.ഡി.പിയുടെ (യുണൈറ്റെഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം) ഐ.എച്ച്.ആര്‍.എം.എല്‍ (ഇന്ത്യന്‍ ഹൈ റേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ് പ്രൊജക്ട്) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം…

35 ശതമാനം പാല്‍ ഉത്പാദന വര്‍ധന കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലയില്‍ 8.169 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കി. വിവിധ പദ്ധതികളിലൂടെ 6.629 കോടി രൂപയുടേയും തദ്ദേശ സ്ഥാപനങ്ങളിലൂടെ…

ബെന്നി ബഹനാന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ചാലക്കുടി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ അവലോകനയോഗം നടന്നു. ജില്ലാ വികസന കമ്മീഷണര്‍ എ. ഷിബു അധ്യക്ഷത വഹിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുകൊണ്ട്…