ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് പരമാവധി സൗകര്യം ഒരുക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ്. കളമശേരിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

അവധിക്കാലത്തിന്റെ ആഘോഷങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികളുടെ വരവ് കാത്തിരിക്കുകയാണ് ചേരാനെല്ലൂര്‍ ഗവ.എല്‍.പി സ്‌കൂള്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാമമാത്ര വിദ്യാര്‍ത്ഥികള്‍ മാത്രമായി ചുരുങ്ങിയ സ്‌കൂളില്‍ ഇന്നു പഠിക്കുന്നത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ വകുപ്പുകളും കൈ…

കോട്ടുവള്ളിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ കൃഷി ചെയ്ത ജൈവപച്ചക്കറികള്‍ വിളവെടുത്തു. പഞ്ചായത്തിലെ കുട്ടന്‍തുരുത്ത് വാര്‍ഡിലെ 57-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ മണലില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു.…

എറണാകുളം ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പിൽ താത്ക്കാലികമായി നിയമിച്ച എൽ.ഡി ക്ലാർക്കുമാർക്ക് നിയമന ഉത്തരവുകൾ കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ…

കളമശേരി മെഡിക്കല്‍ കോളേജില്‍ 100 കോടി രൂപയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനസൗഹൃദപരമായ ആരോഗ്യ മേഖലയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ…

കാരുണ്യ സ്പര്‍ശം, സ്‌നേഹ സ്പന്ദനം പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സാന്ത്വന പരിപാലന രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍…

കേരളത്തിലെ ഗ്രാമപ്രദേശങ്ങളെ ഹുണ്ടിക വ്യാപാരികളില്‍നിന്നു രക്ഷിച്ചത് സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതികള്‍, ഇന്‍കം ടാക്‌സ്,…

ദേശീയപാത 66-ന്റെ സ്ഥലമെടുപ്പ് ജോലികള്‍ വേഗതയില്‍ പൂര്‍ത്തികരിക്കുവാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നഷ്ടപരിഹാര വിതരണം പുരോഗമിച്ച് വരുന്നതായും, നിലവില്‍ 880 കോടി രൂപ വിതരണം ചെയ്തതായും ആകെ…

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന സാക്ഷരത പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിലെ 1002 പേർ പങ്കെടുത്തു.ജില്ലയിൽ 132 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. 804 സ്ത്രീകളും 103 പുരുഷൻമാരും എസ് സി വിഭാഗത്തിൽ 56 പേരും…