ജില്ലയിൽ 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. ഇതിനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കണം. റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള ആലുവ, എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും, ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും റസിഡന്‍റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട…

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്കു നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി…

എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി (CIPET)യും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-30 പ്രായപരിധിയിലുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ ഡിസൈനിലെ പ്രോഗ്രാമിംഗ്…

2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവരും കുടുംബ വാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ കവിയാത്തവരും 2021-22 അധ്യായന വര്‍ഷം ജില്ലയിലെ ഗവ/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സയന്‍സ്…

കൊച്ചി: തേവര അർബൻ സഹകരണ സംഘ (ക്ലിപ്‌തം നമ്പർ ഇ - 784) ത്തിന്റെ നവീകരിച്ച കടവന്ത്രശാഖ ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ റോഡിലെ പൂർണ്ണശ്രീ ബിൽഡിംഗ്‌സിൽ പ്രവർത്തനം തുടങ്ങി. എംഎൽഎമാരായ കെ എൻ…

ജില്ലയിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്താൽ സംസാരിക്കുയായിരുന്നു അദ്ദേഹം. നിയമത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായി എന്നാൽ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ…

കേരള സര്‍ക്കാരിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള 'മെഷിനറി എക്‌സ്‌പോ - 2022' ജനുവരി 24 മുതല്‍ 27 വരെ എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. 24 ന് രാവിലെ 9…

എറണാകുളം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ 50 പേരെ മാത്രമായിരിക്കും പങ്കെടുപ്പിക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പാലനവും ഉറപ്പു…

പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു. സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 183 യൂണിറ്റുകളില്‍ നിന്നുള്ള 5933 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്. കോവിഡ്…