ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ കൂടിവരുന്നതിനനുസരിച്ച് ഗൃഹചികിത്സയിലുള്ളവരുടെയെണ്ണവും കൂടിവരുന്ന സാഹചര്യത്തിൽ ഹോം ഐസലേഷനിൽ ഉള്ളവർ മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളിൽ ഭൂരിഭാഗവും 95.86 % പേരും വീടുകളിലാണ്…

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ…

കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശിച്ചു. ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണപ്പെടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍…

വൈറ്റില, ഇടപ്പള്ളി ജംഗ്ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈറ്റിലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് നാറ്റ് പാക്കും ദേശീയപാത അതോറിറ്റിയുടെ കണ്‍സള്‍ട്ടന്‍സിയും നടത്തുന്ന പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുധാരണയിലെത്തും. ഇടപ്പള്ളിയില്‍…

വിനോദ സഞ്ചാര വകുപ്പിന്‍റെ അധീനതയിൽ ഉളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും , റസ്റ്റോറന്‍റ് സർവീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉൾപ്പെടെ ആകെ…

വിദ്യാ‌ർത്ഥികളില്‍ സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിനായി ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകര്‍ക്കായി അവതരിപ്പിച്ച വായനാച്ചങ്ങാത്തം പരിശീലന പരിപാടി പൂർത്തിയായി, സമഗ്രശിക്ഷ ജില്ലയിലെ അധ്യാപകർക്കായി ഉല്ലാസഗണിതം, ഗണിതവിജയം എന്നീ തുടർപരിശീലനങ്ങൾക്കൊപ്പമാണ് ഭാഷാശേഷി വികസിപ്പിക്കാനുതകുന്ന വായനാച്ചങ്ങാത്തം പരിശീലനവും…

അനെര്‍ട്ട് മുഖാന്തിരം 40 ശതമാനം വരെ സര്‍ക്കാര്‍ സബ്സിഡിയോടെ ഗ്രിഡ് ബന്ധിതപഞ്ചായത്തുകളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡും വൈദ്യുതി ബില്ലും രജിസ്ട്രേഷന്‍ ഫീസായ 1225 രൂപ രൂപയുമായി ക്യാമ്പിലെത്തി പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യാം.…

വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് നെടുങ്ങാട് കളവമ്പാറ ഗംഗാധരൻ റോഡ് യാഥാർഥ്യത്തിലേക്ക്. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് സാക്ഷാത്‌കൃതമാകുന്നത്. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള റോഡിന്റെ നിർമ്മാണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു…

സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ എറണാകുളം ജില്ലയിൽ നടപ്പാക്കാന്‍ 40 സെക്ടറൽ മജിസ്ട്രേറ്റുമാരെ വിവിധ താലൂക്കുകളിലായി നിയമിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ അറിയിച്ചു. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിന്‍റെയും…

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം ജില്ലയിലെ കലൂരിലുള്ള നോളഡ്ജ് സെന്‍ററില്‍ “പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്“ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടാതെ വിവിധ അനിമേഷന്‍, പി.എസ്.സി…