അനെര്‍ട്ട് മുഖാന്തിരം 40 ശതമാനം വരെ സര്‍ക്കാര്‍ സബ്സിഡിയോടെ ഗ്രിഡ് ബന്ധിതപഞ്ചായത്തുകളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡും വൈദ്യുതി ബില്ലും രജിസ്ട്രേഷന്‍ ഫീസായ 1225 രൂപ രൂപയുമായി ക്യാമ്പിലെത്തി പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യാം. കൂടാതെ സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഊര്‍ജ്ജ മിത്ര പെരുമ്പാവൂര്‍ 9446607260, 8086995726.
