എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2055 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4322 കിടക്കകളിൽ 2267 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം ജില്ലയിൽ ഇന്ന് 2856 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 13 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2760 • ഉറവിടമറിയാത്തവർ- 74 •…

പശ്ചിമ കൊച്ചിയിലടക്കം വെള്ളപ്പൊക്കത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം കയ്യേറ്റം മൂലമുള്ള കനാലുകളുടെ ശോചനീയാവസ്ഥയെന്ന് പഠന റിപ്പോർട്ട്. ജലസേചന വകുപ്പ് കൊച്ചി കോർപ്പറേഷൻ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ച പഠന…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ ബുധനാഴ്ച 105 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

എറണാകുളം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ വനം വകുപ്പിന് കീഴിലുള്ള ടൂറിസം സെന്ററുകൾ ഓഗസ്റ്റ് 12 ന് തുറന്ന് നൽകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ടൂറിസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കപ്രിക്കാട്…

കേരള മീഡിയ അക്കാദമി 'ലിംഗനീതിയും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം മേധാവി ഡോക്ടര്‍ ബി സന്ധ്യ ഐപിഎസ് ആഗസ്റ്റ് 13 വെള്ളിയാഴ്ച രാവിലെ 10.30ന് വെബിനാര്‍ ഉദ്ഘാടനം…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേരാനല്ലൂർ, എളംകുന്നപുഴ , കടമക്കുടി മുളവുകാട് ഗ്രാമ പഞ്ചായത്തുകളിൽ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു . സുഭിക്ഷ കേരളം പദ്ധതിയുടെ…

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനും ഓണത്തിരക്കിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ ജനങ്ങൾ മറന്നു പോകാതിരിക്കാനും കലാസൃഷ്ടികളിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ജാഗ്രതയ്ക്കർഥം കരുതൽ എന്ന ബോധവത്കരണ പ്രചാരണത്തിൻ്റെ ലോഞ്ചിംഗ്…

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള മൂവാറ്റുപുഴ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിക്കായി അനുവദിച്ച ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതിന് മുന്നോടിയായി…

എറണാകുളും : കോവിഡ് പ്രതിസന്ധിക്കിടെ ഇത്തവണയും ഓണം ആഘോഷിക്കുമ്പോൾ സിവിൽ സപ്ലൈസിന്റെ ഓണം ഫെയറിൽ ന്യായവിലയിൽ ഗുണനമേന്മയുള്ള അവശ്യസാധനങ്ങളാണ് ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് . കുറഞ്ഞ വിലയിൽ…