എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 183 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

കൊച്ചി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീല്‍ഡ് ക്ലിനിക്കുകളില്‍ സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എം.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് എംബിബിഎസ് ബിരുദം. എം.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ എം.ഡി/ഡിഎന്‍ബി/ഡിപിഎം ബിരുദമുളളവര്‍ക്കും, കമ്മ്യൂണിറ്റി…

കൊച്ചി: കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കുയോഗ്യമായ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംങ് ആന്റ് ഡേറ്റ എന്‍ട്രി, അഡ്വാസ്ഡ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംങ് (സിഎഫ്എ)…

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനും ഓണത്തിരക്കിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ ജനങ്ങൾ മറന്നു പോകാതിരിക്കാനും കലാസൃഷ്ടികളിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ജാഗ്രതയ്ക്കർഥം കരുതൽ എന്ന ബോധവത്കരണ പ്രചാരണത്തിൻ്റെ ലോഞ്ചിംഗ്…

ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാർഡുകളിൽ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടപടികൾ പൂർത്തിയായി. പിറവം നഗരസഭ അഞ്ചാം വാർഡ് കരക്കോട് (സ്ത്രീ സംവരണം), മാറാടി ആറാം വാർഡ് നോർത്ത് മാറാടി ( പട്ടികജാതി), വേങ്ങൂർ 11-ാം…

എറണാകുളം: ഓണസദ്യയൊരുക്കാനുള്ള പച്ചക്കറിയുമായി കൃഷി വകുപ്പിൻ്റെ ഓണച്ചന്തകൾ ഒരുങ്ങിക്കഴിഞ്ഞു. പാറക്കടവ് ബ്ലോക്കിൻ്റെ ഓണച്ചന്തകൾ 17 ന് ആരംഭിക്കും. മിതമായ നിരക്കിൽ ജനങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം. ബ്ലോക്കിൻ്റെ കീഴിൽ ഏഴ് ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. കർഷകരിൽ…

നവ മാധ്യമ പ്രചാരണത്തിൽ പങ്കെടുത്തത് നാലു ലക്ഷത്തിലധികം ആളുകൾ ഒന്നാം സ്ഥാനം ഗവ. വി. എച്ച്. എസ്. എസ് ഈസ്റ്റ് മാറാടിക്ക് കാക്കനാട്: നാടോടുമ്പോ നടുവേ ഓടണം എന്നാണ്. ഓൺലൈൻ കാലത്ത് എറണാകുളം സാമൂഹ്യ…

വ്യാഴാഴ്ച18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ വിഭാഗത്തിലുള്ളവർക്കും വാക്സിൻ എടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. സർക്കാർ വാക്സിനേഷൻ സെൻററുകളിൽ സ്ലോട്ട് ബുക്കിംഗ്‌ ഇന്ന് 8 മണി മുതൽ…

എറണാകുളം: ജില്ലയിൽ കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഏഴിക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിൽ പറയാട്ടുപറമ്പ്, ആലിങ്കൽ, വാർഡ് 13 എസ്. എൻ കോളേജ് പരിസരം, കെടാമങ്കലം എന്നിവിടങ്ങൾ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2055 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4322 കിടക്കകളിൽ 2267 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…