എറണാകുളം:  ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകുന്നതിനായി തെളിവുകൾ നൽകാം . പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ ബി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3796 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5968 കിടക്കകളിൽ 2172 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം (24/06/21)ജില്ലയിൽ 1461 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1419 • ഉറവിടമറിയാത്തവർ- 23 •…

എറണാകുളം ജില്ലയിലെ അതിഥിതൊഴിലാളികൾക്ക് കോവിഡ് വാക്സിനേഷന് തുടക്കമായി. കളമശ്ശേരി, എരുമത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്.തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ…

നടപ്പ് പദ്ധതികളുടെ മേൽനോട്ടം വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന് എറണാകുളം : വൈപ്പിൻ നിയോജകമണ്ഡലത്തിലെ ജിഡ പദ്ധതികൾ ഊർജ്ജിതമായി നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പൊതുഫണ്ട് വിനിയോഗിച്ചുള്ള…

എറണാകുളം: വ്യാപക കോവിഡ് പരിശോധനയ്ക്കൊപ്പം രോഗസാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ജില്ലയിൽ ശക്തമാക്കും. പുതുതായി രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു.…

വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം…

കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷൻ്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിക്കും. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം 26 ന് രാവിലെ 11 ന് വ്യവസായ…

എറണാകുളം:ജില്ലയില്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തിനും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രാമുഖ്യം നല്‍കി നടപ്പാക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയാറായി. കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, തെരുവില്‍ കഴിയുന്നവര്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍,…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3784 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5958 കിടക്കകളിൽ 2174 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…