കൊറോണ കൺട്രോൾറൂം എറണാകുളം: 25/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1112 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3827 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5968 കിടക്കകളിൽ 2141 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: കോവിഡ് കാലത്തു പരീക്ഷ സെന്ററായി ലഭിച്ച കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജിനെക്കാൾ അടുത്തുള്ള അയ്യമ്പിള്ളി റാംസ് കോളേജ് പരീക്ഷാകേന്ദ്രമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വൈപ്പിനിലെ ബിരുദ വിദ്യാർത്ഥികൾ . വൈപ്പിനിൽ നിന്നുള്ള ബിരുദവിദ്യാർഥികൾക്ക്…
എറണാകുളം: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമ്മിക്കുന്ന ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണ പുരോഗതി 2021 ജൂൺ 25 ന് രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. രാജ്‌നാഥ് സിങ്ങിനൊപ്പം നാവിക സേനാ…
എറണാകുളം: കോവിഡ് മഹാമാരി മൂലം നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാലയ അന്തരീക്ഷം വീടുകളിൽ ഒരുക്കുന്ന "വീട് ഒരു വിദ്യാലയം" എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ…
എറണാകുളം: ജനറൽ ഹോസ്പിറ്റൽ എ ആർ ടി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എച്ച് ഐ വി ബാധിതർക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ടി ഡി.എം ഹാളിൽ നടന്ന വാക്സിനേഷൻ ക്യാമ്പ്…
എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ജില്ലയിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത് ഒൻപത് നവീകരിച്ച വിദ്യാലയങ്ങൾ. ഇതിൽ കിഫ്ബി ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ വീതം ലഭ്യമാക്കി നവീകരിച്ച മൂന്ന് വിദ്യാലയങ്ങളും മൂന്ന് കോടി…
എറണാകുളം: ജില്ലയുടെ ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുന്ന നാല് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിക്ക് കീഴിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ഇവയിൽ രണ്ട് പദ്ധതികളുടേത് നിർമാണ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് പദ്ധതികളുടേത് നിർമാണോദ്ഘാടനവുമാണ്. ജില്ലയിൽ ആദ്യമായി…
എറണാകുളം: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിനേഷന് തുടക്കമായി. അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് വാക്സിനേഷൻ ആരംഭിച്ചത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും…
എറണാകുളം : ജില്ലയിൽ വ്യാഴാഴ്ച വരെ (24/06/2021) 279753 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു. 1104038 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1383791ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ…