തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാന ശിലകളായ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പരിശീലന…

ആഗോളതലത്തിൽ സ്ഥിതിവിവരക്കണക്ക് വിദഗ്ധർ വ്യാപകമായി ഉപയോഗിക്കുന്ന ആർ പ്രോഗ്രാമിംഗ് ഭാഷയെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനായ ജമോവി സോഫ്‌റ്റ്‌വെയർ ഉപയോഗപ്പെടുത്തി ഡാറ്റാ അനാലിസിസ് ശിൽപശാല ഏപ്രിൽ രണ്ടിന് സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. മെഡിക്കൽ കോളേജിലെ…

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ  പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച  നിരീക്ഷകരെ നേരിൽകണ്ട് അറിയിക്കാം. നിരീക്ഷകരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. എറണാകുളം മണ്ഡലം പൊതു നിരീക്ഷക:…

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 10 സ്ഥാനാർഥികൾ മത്സരരംഗത്ത്.  ആകെ ലഭിച്ച 14 നാമനിർദ്ദേശ പത്രികകളിൽ  നാല് പത്രികകൾ തള്ളി. സി.പി.ഐ.എം സ്ഥാനാർത്ഥി  കെ.ജെ ഷൈനിന്റെ ഡമ്മി സ്ഥാനാർത്ഥി…

ചാലക്കുടി മണ്ഡലത്തിൽ 12 സ്ഥാനാർത്ഥികൾ ചാലക്കുടി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 12 സ്ഥാനാർത്ഥികൾ രംഗത്ത്. 13 പേരാണ് പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയിൽ ഒരു സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ നിലവിൽ…

ലോക്സഭ തിരഞ്ഞെടുപ്പ് 2024 ൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരോഗ്യപരവും മറ്റുമുള്ള കാരണങ്ങളാൽ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ നാലിന് അവസാനിച്ചു. ലഭ്യമായ അപേക്ഷകളുടെ…

2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ദിവസ പരിശീലനം ജില്ലയിലെ ഏഴ് താലൂക്ക് ആസ്ഥാനങ്ങളിൽ പൂർത്തിയായി. 2800 ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം…

17302 പ്രചാരണ സാമഗ്രികള്‍ നീക്കി ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളില്‍ നിന്നായി 17302 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.…

2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചുവടെ ചേർക്കുന്ന വിവിധ പരിശീലന കേന്ദ്രങ്ങളിൽ ബുധനാഴ്ച്ച (ഏപ്രിൽ 3) മുതൽ ശനിയാഴ്ച്ച (ഏപ്രിൽ 6) വരെ നടക്കും. തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള…

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. ചാലക്കുടി ലോക് സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന…