രാത്രി നടത്തം സംഘടിപ്പിച്ചു നാടിന്റെ വികസനത്തിനുവേണ്ടി എല്ലാരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രാത്രി നടത്തം…
വീടുകളിൽ വോട്ടിന് ജില്ലയിൽ തുടക്കമായി ആദ്യദിനം വാേട്ട് ചെയ്തത് 1497 പേർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 85 ന് മുകളിൽ പ്രായമുള്ള മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും ബാലറ്റ് പേപ്പറുകൾ അവരുടെ വീടുകളിൽ എത്തിച്ച് വോട്ട്…
വോട്ടർ ബോധവത്കരണവുമായി സ്വീപ് രാത്രിനടത്തം വോട്ട് അവകാശമാണ്; ഒരു വോട്ട് പോലും പാഴാക്കരുതെന്ന സന്ദേശവുമായി സ്വീപ് - എറണാകുളം ഏപ്രിൽ 15 തിങ്കളാഴ്ച നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാളിൽ നിന്നും രാത്രി…
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് തുടങ്ങിയ പോളിംഗ് സാമഗ്രികളാണ് വിതരണം ചെയ്തത്. ഏപ്രിൽ ഒമ്പതിനാണ് ജില്ലയിലെ…
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിശീലനം ഏപ്രിൽ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ്…
നഗരപ്രദേശങ്ങളിൽ വോട്ട് ശതമാനം വർധിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്നുവരുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിൽ…
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന പൊതു നിരീക്ഷക ശീതൾ ബാസവ രാജ് തേലി ഉഗലെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സ്ഥാനാര്‍ഥികളുടെ ഏജന്റുമാർ, പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുനിരീക്ഷകയുടെ സാന്നിധ്യത്തിൽ…
ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ്…
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങൾക്ക് അനുമതി നിർബന്ധമായും…
ലോകാരോഗ്യ ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം കോതമംഗലം മാർ ബസേലിയോസ് ഡെൻ്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ…