ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രത്യേക കളിയുപകരണങ്ങള്‍, മിനി വാട്ടര്‍ തീം പാര്‍ക്ക്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കേറ്റിംഗ്…
എയര്‍ഹോണ്‍ ഘടിപ്പിച്ച 340 വാഹനങ്ങള്‍ക്കെതിരെ നടപടി കൊച്ചി: എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 23നു സെന്റ് പോള്‍ കളമശ്ശേരി കോളേജ് ആഡിറ്റോറിയത്തില്‍ 29-ാമത് സംസ്ഥാനതല റോഡ് സുരക്ഷാവാരാചരണ…
കൊച്ചി: ശുദ്ധമായ പാലുത്പാദനത്തിനായി കന്നുകാലികളുടെ എണ്ണം കൂട്ടണമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം…
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 18ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 ന് തെളിവെടുപ്പ് ആരംഭിക്കും. മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ…
കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ 2017-2018 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ വിഷ്ണു പ്രിയന്‍ കെ. (ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി), വിശ്വജിത് കെ.ആര്‍., വിനില്‍ കെ.പി. (രാജാരവിവര്‍മ്മ സെന്റര്‍ ഓഫ്…
കൊച്ചി: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഏപ്രിലില്‍ നടത്തുന്ന സിറ്റിംഗ്/അദാലത്ത് 23 ന് രാവിലെ 10 -ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തും. അദാലത്തില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും…
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 18-ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന് തെളിവെടുപ്പ് ആരംഭിക്കും. മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ…
കൊച്ചി: സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ-ജാഗ്രത പദ്ധതിക്ക് പുരസ്‌കാരം. രാജസ്ഥാന്‍ സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണവകുപ്പ് അജ്മീര്‍ സ്മാര്‍ട് സിറ്റി ലിമിറ്റഡുമായി ചേര്‍ന്ന് അജ്മീറില്‍ സംഘടിപ്പിച്ച സ്മാര്‍ട് സിറ്റി സമ്മിറ്റിലാണ്…
കൊച്ചി: പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജില്ലയില്‍ പ്രത്യേകിച്ചു കിഴക്കന്‍ മേഖലകളിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള…
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ 2018-19 വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സ് (ഹ്യൂമാനിറ്റീസ്) പ്രവേശനത്തിനായി എറണാകുളം,…