കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായുള്ള   മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശാ) യോഗം നടന്നു.  എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ആദ്യ പാദ യോഗത്തില്‍ ദിശ ചെയര്‍മാന്‍…

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൊയ്തു. 82% വീടുകളും പൂര്‍ത്തീകരിച്ചാണ് ജില്ല ഒന്നാമതെത്തിയത്. സംസ്ഥാനത്ത് ശരാശരി 43% വീടുകളാണ് പൂര്‍ത്തിയായത്.  ജില്ലയില്‍ ആകെ പൂര്‍ത്തീകരിക്കാനുണ്ടായിരുന്ന…

വരാപ്പുഴ: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വസ്തുനികുതി പിരിവില്‍ എറണാകുളം ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമ പഞ്ചായത്തുകളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. തുളസിഭായിയുടെ അദ്ധ്യക്ഷതയില്‍ വരാപ്പുഴ ചെട്ടിഭാഗം ക്രിസ്തുനഗര്‍…

കാലടി : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ ആരംഭിച്ചു. ഏകത്വമാണ് ശങ്കരാചാര്യ ദര്‍ശനം, എന്നിലും നിന്നിലുമുള്ള ചൈതന്യം ഒന്നാണ് എന്ന് പറഞ്ഞ ആദി ശങ്കരാചാര്യര്‍ ഒരു ഭാരതീയ ഗുരു മാത്രമല്ല…

കൊച്ചി:  ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും, പുതുക്കലും ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കാര്‍ഡ് പുതുക്കലും, പുതിയ കാര്‍ഡ് വിതരണവും നടക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡുള്ള…

കൊച്ചി: അവധിക്കാലം അടിച്ചു പൊളിക്കുന്ന കുട്ടികള്‍ക്കായി അങ്കമാലി നഗരസഭയുടെ കിടിലന്‍ സമ്മാനം. കളിക്കാനും ഉല്ലസിക്കാനുമായി കുട്ടികള്‍ക്ക് ഒരു പാര്‍ക്കാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഒരു കോടി രൂപയ്ക്കടുത്ത് ചെലവിട്ട് നഗരത്തിനോടു ചേര്‍ന്ന് എം.സി റോഡരികില്‍ നിര്‍മ്മിച്ചിരിക്കുന്ന…

കൊച്ചി: ഹരിത കേരള മിഷന്‍ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹരിത നടപടിക്രമം സംബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ക്യാംപിന് തുടക്കം. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ച ക്യാംപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം)വൈ.എം.സി.എ ഹാളില്‍ മെയ് എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.

കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും, തൊഴില്‍ രഹിതരുമായ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ജില്ല പട്ടികജാതി വികസന ഓഫീസ്, വിവിധ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ:ഐ.ടിഐ എന്നിവിടങ്ങളില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ…

മുഖാരി/മുവാരി സമുദായത്തിന്റെ ജനസംഖ്യ തിട്ടപ്പെടുത്താന്‍ നിര്‍ദേശം കൊച്ചി: മുഖാരി - മുവാരി സമുദായത്തെ സംസ്ഥാന ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയില്‍ സമുദായത്തിന്റെ ജനസംഖ്യ തിട്ടപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ വികസന…