കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 'പ്രതിദിനം - പ്രതിരോധം - ജാഗ്രതോത്സവം 2018 ട്രെയിനര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം നടത്തി. കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ആരോഗ്യ വകുപ്പ്, ഹരിത കേരളംശുചിത്വ മിഷന്‍,…
കൊച്ചി: പരിസര ശുചിത്വത്തിന്റെ അഭാവത്തില്‍ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷനും കിലയും സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന ക്യാമ്പ് 'ജാഗ്രതോത്സവം' പാറക്കടവ് ബ്ലോക്കില്‍ വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യര്‍…
കൊച്ചി: 2016-17 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ ബിരുദാനന്തര ഡിപ്ലോമ, വീഡിയോ എഡിറ്റിംഗ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം, കേരള മീഡിയ അക്കാദമിയുടെ…
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നൂറ് ശതമാനം വീടുകളും പൂര്‍ത്തിയാക്കിയാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് …
ബണ്ട് റോഡ് വികസനം, അണ്ടര്‍പാസ് വീതി കൂട്ടല്‍, ഇടറോഡുകളുടെ വികസനം കൊച്ചി: മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈറ്റില ജംക്ഷനിലുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ ക്രിയാത്മക നിര്‍ദേശങ്ങളുമായി ഓപ്പണ്‍ ഹൗസ്. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍…
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് എപ്രില്‍ 26-ന് ആലുവ ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. എറണാകുളം ജില്ലയില്‍ നിന്നുളള പരാതികള്‍ പരിഗണിക്കും.
കൊച്ചി: 2020 ഓടെ റോഡ് അപകടവും അപകട മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. 29-ാമത് ദേശീയ റോഡ്…
ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകുടതിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം മൂന്നാം ഘട്ടം പദ്ധതി പകുതി ലക്ഷ്യം കൈവരിച്ചു. മാര്‍ച്ച് നാലിന് തുടക്കം…
കൊച്ചി: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജി എ എം .ബഷീറിന്റെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തി . എറണാകുളം ജില്ലാ…
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്കും പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിനും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബ സമ്മാനിച്ചു. കേന്ദ്ര ക്വാളിറ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള ദേശീയതല…