കൊച്ചി: അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്കു (അസാപ്) റിസോഴ്‌സ് പങ്കാളികളാകാന്‍ സ്വകാര്യസര്‍ക്കാര്‍ വൊക്കേഷണല്‍ ട്രെയിനിങ് സര്‍വീസ് പ്രൊവൈഡറുകളില്‍ ( TSP ) നിന്നും താത്പര്യപത്രം (EOI)  ക്ഷണിച്ചു. കേരളത്തില്‍ രജിസ്‌റ്റേര്‍ഡ് കേന്ദ്രങ്ങളുള്ള സ്വകാര്യ, സര്‍ക്കാര്‍…

കൊച്ചി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി മെയ് മൂന്നിന് രാവിലെ 11-ന് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണ ഉദ്ഘാടനം നടത്തും. ജില്ലയിലെ 274 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാംതരം വരെയുളള 20628 വിദ്യാര്‍ഥികള്‍ക്കാണ്…

കൊച്ചി: അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് ലീഗല്‍ മെട്രോളജി വകുപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് ജില്ലയില്‍ കാഴ്ചവെക്കുന്നത്.…

കൊച്ചി: ജലഗതാഗതം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമെന്ന നിലയില്‍ കൊച്ചിക്ക് ഇക്കാര്യത്തില്‍ സുപ്രധാന പരിഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയ്ക്കും വൈപ്പിനും ഇടയില്‍ ആരംഭിച്ച റോ…

കൊച്ചി: വിനോദ സഞ്ചാര സാധ്യതകള്‍ പൊതുജന പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഏകദിന അവബോധ ശില്‍പ്പശാല കടവന്ത്ര കൊച്ചിന്‍ പാലസ് ഹോട്ടലില്‍ നടന്നു.…

കൊച്ചി: ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത PY01-CQ 369 ബെന്റ്‌ലി ആഢംബര വാഹനത്തിന് 60 ലക്ഷം നികുതി. പെരുമ്പാവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് നികുതി അടച്ചത്. ആല്‍ഫാ സെയ്ത് മുഹമ്മദ് നസീറിന്റെ ഉടമസ്ഥതയിലുള്ളതാണ്…

കൊച്ചി: പതിനാറുകാരനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐയോട് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂനപക്ഷ കമീഷന്റെ ഉത്തരവ്. ഫോര്‍ട്ടുകൊച്ചി എസ്.ഐ     ആയിരുന്ന ആന്റണി ജോസഫ് നെറ്റോക്കെതിരെയാണ് 22000 രൂപ പിഴ വിധിച്ചു കൊണ്ട്…

ഇടപ്പള്ളി:  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2016-2017, 2017-2018 സാമ്പത്തിക വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഗ്രാമ സ്വരാജ് പദ്ധതിയില്‍ നിര്‍മിച്ച മുഴുവന്‍ ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റ ചടങ്ങും അധിക ധനസഹായ ഫണ്ടും വിതരണം ചെയ്തു. ഇടപ്പള്ളി…

കൊച്ചി: എറണാകുളം ജില്ലയിലെ പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു.  പുതുക്കിയ വിതരണക്കൂലി മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചുകിലോമീറ്റര്‍ വരെ വിതരണം സൗജന്യമായിരിക്കും. അഞ്ച് മുതല്‍ പത്തുവരെ കിലോമീറ്ററില്‍  26 രൂപയും 10 മുതല്‍…

കൊച്ചി: ലോക മലമ്പനി ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം അരയങ്കാവ് എസ്. എന്‍. ഡി. പി ഹാളില്‍ അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. മാലിന്യം വലിച്ചെറിയുന്ന ശീലം നമ്മളെ രോഗികളാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിശുചിത്വത്തില്‍…