എറണാകുളം: ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം പദ്ധതി അവസാന ഘട്ടത്തിലേക്ക്. ഇന്നലെ (മെയ് 5) അഞ്ചു കുളങ്ങള്‍ കൂടി…
ഹെല്‍പ്പ് ഡസ്‌കുകള്‍ നമ്പര്‍ 9061518888 കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടിയുള്ള നീറ്റ് പരീക്ഷ എഴുതാനെത്തുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം ജില്ലാ ഭരണകൂടം ഹെല്‍പ്പ് ഡസ്‌ക് തുറന്നു. 9061518888 എന്ന ഹെല്‍പ് ഡസ്‌ക് നമ്പറിലേക്ക്…
കൊച്ചി: എറണാകുളം നോര്‍ക്ക റൂട്‌സ് റീജിയണല്‍ ഓഫീസിലും അതിന്റെ മേല്‍നോട്ടത്തിലുളള നോര്‍ക്ക സെല്ലുകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ഹോം ഓതന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു.
കൊച്ചി: നെടുമ്പാശ്ശേരി സിയാലില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനിയായ ഒറിയോണ്‍ സെക്യൂരിറ്റി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 62 തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വേതനതുകയായ 16,27,298 രൂപ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി തുക…
പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ നടപ്പിലാക്കുന്ന ക്ലീന്‍ വഞ്ചിനാട് പദ്ധതിയുടെ ഭാഗമായുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പാലക്കാട്ട് താഴത്ത് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പാലക്കാട്ടുത്താഴത്ത്…
* ഖാദി മേഖലയില്‍ പുത്തനുണര്‍വ് കൊച്ചി: ഖാദി മേഖലയിലെ തൊഴിലാളികള്‍ക്കു പ്രതീക്ഷ പകര്‍ന്ന് സര്‍ക്കാര്‍. ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ അടച്ചു പൂട്ടിയ മൂന്ന് നൂല്‍പ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭയുടെ രണ്ടാം…
പറവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ എറണാകുളം ജില്ലയിലെ വിതരണോദ്ഘാടനം പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റേയും…
കൊച്ചി: ഫോര്‍ട്ടുകൊച്ചിയ്ക്കും വൈപ്പിനുമിടയില്‍ സര്‍വീസ് നടത്തേണ്ട റോ റോ ജങ്കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. ജങ്കാര്‍ നിര്‍മിച്ച കൊച്ചി കപ്പല്‍ശാല, ഉടമകളായ കൊച്ചി നഗരസഭ, നടത്തിപ്പുകാരായ…
കൊച്ചി: ചെറിയ തേയക്കാനത്തുകാര്‍ക്കിനി വിശ്രമമില്ല. ഗ്രാമത്തിന്റെ നടുവിലെ 65 സെന്റ് ചതുപ്പു നിറഞ്ഞ പുറമ്പോക്കു ഭൂമി ശുദ്ധജലം നിറഞ്ഞ കുളമായി മാറ്റിയെടുക്കുന്നതു വരെ ഇവര്‍ പണിയെടുക്കും. അതിനായ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നാട്ടുകാര്‍ ഒന്നടങ്കം…
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു കൊച്ചിയില്‍ നിന്നും ദല്‍ഹിയിലേക്ക് മടങ്ങി. തിരുവല്ലയിലെ പരിപാടി പൂര്‍ത്തിയാക്കി ഹെലിക്കോപ്റ്ററില്‍ വൈകിട്ട് 04.55നാണ് ഉപരാഷ്ട്രപതി നാവിക വിമാനത്താവളത്തിലെത്തിയത്. ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, പൊതുഭരണവകുപ്പ്…