കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് ഒബിസി വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയും ആറു മുതല്‍ എട്ട് ശതമാനം…
കൊച്ചി: ജലലഭ്യത സംബന്ധിച്ച കാര്യങ്ങളില്‍ സ്വയം പര്യാപ്തതയുള്ള സംസ്ഥാനമായി കേരളത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി സംസ്ഥാനത്തെ മുഴുവന്‍…
കൊച്ചി: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി നടത്തുന്ന അദാലത്തിലേക്കുള്ള പരാതികള്‍ മെയ് 14 വരെ സ്വീകരിക്കും. അദാലത്തില്‍ സംരംഭകര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അനുബന്ധ ഏജന്‍സികളായ സിഡ്‌കോ,…
കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇത്തരം കേസുകളില്‍ ഒട്ടും കാലതാമസമില്ലാതെ തന്നെ കമ്മീഷന്‍ തീരുമാനങ്ങളെടുക്കും. അടുത്തിടെയായി…
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ (യോഗ്യത അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ കോഴ്‌സ്, പ്രവര്‍ത്തന പരിചയം അഭികാമ്യം), ടെലിഫോണ്‍ ഓപ്പറേറ്റര്‍ (യോഗ്യത ടെലിഫോണ്‍ ഓപ്പറേറ്റര്‍ കോഴ്‌സ്, പ്രവര്‍ത്തന പരിചയം അഭികാമ്യം) എന്നീ തസ്തികകളിലേക്ക് കരാര്‍…
കൊച്ചി: സംസ്ഥാനത്തെ മികച്ച വകുപ്പിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയും നൂതനാ ആശയങ്ങള്‍ നടപ്പിലാക്കിയും മുന്നേറുകയാണ്. യുവാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വ്യത്യസ്ത പദ്ധതികളാണ് കഴിഞ്ഞ വര്‍ഷം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. അശരണായ വനിതകള്‍ക്കു…
കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത ബോധവത്കരണ പരിപാടിക്ക് പായിപ്ര പഞ്ചായത്തില്‍ തുടക്കം. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്…
കൊച്ചി: വൈറ്റിലെ അണ്ടര്‍പാസിനു കിഴക്ക് വശത്തായി സര്‍വീസ് റോഡിലുള്ള കൈയേറ്റങ്ങള്‍ ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു. സര്‍വീസ് റോഡ് മുതല്‍ ജംക്ഷന്‍ വരെയുള്ള ഭാഗത്തെ കൈയേറ്റങ്ങള്‍ നേരത്തേ റവന്യൂ വകുപ്പ് മാര്‍ക്ക് ചെയ്തിരുന്നു.…
കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടി ഇന്ന് (മെയ് 6) നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനായി ജില്ലയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വന്നിറങ്ങിയ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് 'നീറ്റായി' പരീക്ഷയെഴുതാന്‍ സര്‍വ്വ ക്രമീകരണങ്ങളുമൊരുക്കി…
കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ (50,000- 50 ലക്ഷം വരെ), പെണ്‍കുട്ടികളുടെ വിവാഹം (2,50,000 രൂപ വരെ) വിദ്യാഭ്യാസം, വാഹന വായ്പ (വിവിധ വാഹനങ്ങള്‍ - 10,00,000…