ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ, ഇ-വേ ബില്‍ സംശയനിവാരണം കൊച്ചി: പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സഹായകേന്ദ്രമായി മാറുകയാണ് 'ജനകീയം 2018 '. ആധാര്‍ കാര്‍ഡെടുക്കാനും ആരോഗ്യ…
വിവിധ തരം തീറ്റപ്പുല്ലുകളുടെ പ്രദര്‍ശനമൊരുക്കി ക്ഷീരവികസന വകുപ്പ് . കന്നുകാലികര്‍ക്ക് ആവശ്യമായ സമീകൃത തീറ്റപ്പുല്ലുകളുടെ പ്രദര്‍ശനം ജനങ്ങള്‍ പുതുമയോടെയാണ് വീക്ഷിക്കുന്നത്. നാടനും വിദേശിയുമടക്കം ഇരുപത് തരം തീറ്റപ്പുല്ലുകളാണ് ജനകീയം 2018ല്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കന്നുകാലികള്‍ക്ക്…
സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയിലൂടെ സംസ്‌ക്കരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ജനകീയം 2018 പ്രദര്‍ശന വിപണന മേളയിലാണ് പ്രധാന ഗാര്‍ഹിക…
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീത സംവിധായകന്‍…
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ മെയ് 18 മുതല്‍ പുതിയ കാര്‍ഡ് എടുക്കുവാനും പുതുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇനിയും പുതുക്കാത്ത…
കാക്കനാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചരിത്ര രേഖാ സര്‍വ്വേക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഇല്ലങ്ങളിലൊന്നായ അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നയം ചന്ദ്രമന ഇല്ലത്തുവെച്ച് സംസ്ഥാന സാക്ഷരതാ…
മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ മെയ് 16 മുതല്‍ 22 വരെ പ്രദര്‍ശന വിപണന മേള മറൈന്‍ഡ്രൈവില്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം…
കൊച്ചി: സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്കെല്ലാവര്‍ക്കും ഈ വര്‍ഷം തന്നെ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. കൂത്താട്ടുകുളം നഗരസഭയില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം…
കൊച്ചി: ജലത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത എന്നതാണ് ഈ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. സംസ്ഥാന തലത്തില്‍ തൊഴിലുറപ്പ് എഞ്ചിനീയര്‍മാരുടെ യോഗം ചേര്‍ന്ന് ഇതിനാവശ്യമായ…
കൊച്ചി: വിവിധ മാലിന്യങ്ങള്‍ പുനരുപയോഗ്യമാക്കുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍. തിരുമാറാടി പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു സ്വകാര്യ…