ഇടക്കൊച്ചി ഗവ ഡെമോണ്‍സ്‌ട്രേഷന്‍ മത്സ്യക്കൃഷി ഫാം ഉദ്ഘാടനം ചെയ്തു കൊച്ചി: സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യഉത്പാദനവര്‍ദ്ധനവ് ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കുമെന്ന്് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. മത്‌സ്യ ഉത്പാദനം 40000 ടണില്‍ നിന്ന്…
കൊച്ചി: ജില്ലയിലാകെ തേന്‍കനികള്‍ നല്‍കുന്ന ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടവും ഹരിത കേരള മിഷനും ഒന്നിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം തൈകളാണ് നാട്ടിലെങ്ങും തേന്‍ കനി…
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) പദ്ധതിക്ക് കീഴില്‍ സ്ത്രീകള്‍ക്ക് തെങ്ങുകയറ്റ പരിശീലനം നല്‍കി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 20 ദിവസം…
കൊച്ചി: കോഴിക്കോട് ജില്ലയില്‍ നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണത്തെ കുറിച്ചും പരിശീലനം നല്‍കി. കലൂര്‍ ഐ എം എ ഹാളില്‍ നടന്ന പരിശീലനപരിപാടി…
കൊച്ചി: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും, പുതുക്കലും അവസാനഘട്ടത്തില്‍ നടക്കുന്നു. നിലവില്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള കുടുംബങ്ങള്‍ക്ക് പുതുക്കുവാനും, കഴിഞ്ഞ വര്‍ഷം അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയിരിക്കുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഡ് എടുക്കുവാനും…
കൊച്ചി: സംസ്ഥാനത്തെ ഭവന രഹിതര്‍ക്ക് വീടും തീരെ പാവപ്പെട്ടവര്‍ക്ക് ജീവിതോപാധിയും ലഭ്യമാക്കുന്ന ലൈഫ് പദ്ധതിയുടെ വിശദാംശങ്ങളറിയാന്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ നടത്തുന്ന പ്രദര്‍ശന വിപണനമേള ജനകീയം 2018ല്‍ അവസരം. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍,…
കൊച്ചി: തിരപ്രദേശത്തിന്റെ സമ്പത്ത് യഥാര്‍ഥ അവകാശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ. ജനകീയം 2018-ല്‍ ഫിഷറീസ് വകുപ്പിന്റെയും സാഫിന്റെയും ആഭിമുഖ്യത്തില്‍ നടന്ന തീരമൈത്രി സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
• സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും കാക്കനാട്: നിപ്പാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതടക്കമുള്ള പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.…
കൊച്ചി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന് കൊച്ചി നാവിക വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പ്. ഗുരുവായൂരില്‍ നിന്നും ഹെലിക്കോപ്റ്ററില്‍ വൈകിട്ട് 5.50നാണ് ഉപരാഷ്ട്രപതി നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലിറങ്ങിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, ടൂറിസം വകുപ്പ്…
കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം, കാഴ്ചവൈകല്യമുള്ള വര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം എന്നിവ നടന്നു. ജനകീയം 2018 പ്രദര്‍ശന…