പദ്ധതികളുടെ ഉദ്ഘാടനം, പ്രദര്‍ശനം, സാംസ്‌കാരിക സായാഹ്നം കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ അമ്പതോളം പദ്ധതികള്‍ മെയ് ഒന്നു മുതല്‍…
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ആധാരം തിരികെ ലഭിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥാണ് കെ.ആര്‍ രാമന്‍ - വിലാസിനി ദമ്പതികള്‍ക്ക് കളക്ടറേറ്റില്‍ ആധാരം…
കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണം നടപ്പാക്കിയ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി ജില്ലയിലെല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നു. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ്…
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന എറണാകുളം അഡീഷണല്‍ ജില്ലാ കോടതി (പോക്‌സോ കോടതി)യില്‍ ചൈല്‍ഡ് വിറ്റ്‌നസ് ലോഞ്ചിന്റെ ഉദ്ഘാടനം ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നിര്‍വഹിച്ചു. കോടതിയില്‍ സാക്ഷികളായെത്തുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം…
കൊച്ചി: വിഷു പ്രമാണിച്ച് സപ്ലൈകോയ്ക്ക് കീഴിലുള്ള 450 വില്‍പനശാലകളില്‍ പ്രത്യേക വിഷു ഫെയറുകള്‍ ആരംഭിച്ചു. പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവ ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ്…
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിലവിലുളള കമ്മീഷന്‍ കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗീകൃത സംഘടനകളില്‍ നിന്നും മുന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍…
എട്ട് നഗരങ്ങളില്‍ കേന്ദ്രീകൃത ഖരമാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കും കൊച്ചി: ശുദ്ധമായ അന്തരീക്ഷവും ജലവും നിറഞ്ഞ ഭൂമിയായിരിക്കണം വരും തലമുറയെ നാം ഏല്‍പ്പിച്ചു കൊടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന മാലിന്യത്തില്‍…
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കകള്‍ പരിഹരിച്ചും പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയുടെ…
കാക്കനാട്: അഴിമതിക്കെതിരേ പ്രതികരിക്കുന്ന ജീവനക്കാരെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരികയാണന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍. കാക്കനാട് സിവില്‍ സ്റ്റേഷന്‍ ജില്ല പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ മധ്യമേഖല വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ…
കൊച്ചി: ലോകാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാലിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യശീലങ്ങളില്‍ വന്ന മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ രോഗാതുരരാക്കുന്നതിനാല്‍ നാം ഭക്ഷണ, വ്യായാമ, ആരോഗ്യ ശീലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്…