കാക്കനാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജില്ലയിലെ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ …

കൊച്ചി: സാമ്പത്തികവര്‍ഷം പൂര്‍ത്തിയായപ്പോള്‍ റവന്യൂ റിക്കവറിയിലും ഭൂനികുതി വരുമാനത്തിലും ലക്ഷ്യം ഭേദിച്ച് റെക്കോഡ് നേട്ടവുമായി എറണാകുളം ജില്ല. റവന്യൂ റിക്കവറിയായി 92.14 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 127.75 രൂപയാണ് സമാഹരിച്ചത്. മുന്‍വര്‍ഷം 112.76…

കൊച്ചി: എപിഎല്‍ വിഭാഗത്തില്‍പെട്ട മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റിയിട്ടുള്ളതും 2017 ല്‍ കാര്‍ഡ് പുതുക്കിയതുമായ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ കാര്‍ഡ് പുതുക്കാം. എറണാകുളം ജനറല്‍ ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ കിയോസ്‌ക് വഴി നിലവില്‍ പ്രവര്‍ത്തനക്ഷമമായ…

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു.  ജില്ലയില്‍ പൂര്‍ത്തീകരിക്കാനുണ്ടായ 1081 വീടുകളില്‍ 882 വീടുകളും പൂര്‍ത്തീകരിച്ചു.  82% വീടുകളും പൂര്‍ത്തീകരിച്ച് ജില്ല ഒന്നാമതായി.…

കൊച്ചി: അപൂര്‍വരോഗ ബാധിതയായ സെബ സലാമിന്റെ നിശ്ചയദാര്‍ഢ്യത്തിന് പിന്തുണയുമായി കളക്ടറും സന്നദ്ധ സംഘടനയായ  സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റും (സീഫി). സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തെ തുടര്‍ന്നുള്ള ശ്വസനതടസം മൂലം ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന പാനായിക്കുളം…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുമരകം ഗവ.യു.പി സ്‌കൂളിൽ നടന്ന ആരോഗ്യ സെമിനാർ ഗ്രാമ…

കാക്കനാട്: നോക്കുകൂലിയും വിവിധ മേഖലകളില്‍ തൊഴിലാളി സംഘടകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ജില്ലയിലെ തൊഴിലാളി യൂണിയനുകളുടെ പൂര്‍ണ്ണ പിന്തുണ. നോക്കുകൂലി സംബന്ധിച്ച് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ജില്ലാതലത്തില്‍…

  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം…

കാക്കനാട്:  എറണാകുളം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളും പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് അഅസിസ്റ്റന്റ് ഡയറക്ടറാഫീസ്, പെര്‍ഫോമന്‍സ് യൂണിറ്റ് ആഫീസുകള്‍ എന്നിവയും സദ്ഭരണ സ്ഥാപനങ്ങളാക്കുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ…

 ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി  കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും…