കൊച്ചി: കൊച്ചിന്‍ കോര്‍പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ പുരോഗമിക്കുന്നു. കോര്‍പറേഷനിലെ വിവിധ കേന്ദ്രങ്ങളിലാണ് കാര്‍ഡ് പുതുക്കുന്നത്. വൈറ്റില സോണല്‍ ഓഫീസ്, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, എളമക്കര പ്ലേ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍…
പെരുമ്പാവൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കുളള ദ്വിദിന പരിശീലന കളരി പെരുമ്പാവൂര്‍ സമൃദ്ധിഗ്രാമില്‍ നടന്നു. പരിശീലന കളരി ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍…
കൊച്ചി: എറണാകുളം ഗവ: ലോ കോളേജില്‍, എല്‍.എല്‍.എം 2018-19 അദ്ധ്യയന വര്‍ഷം രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. (ജനറല്‍ -1, എസ്.സി-1) യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 28-ന് രാവിലെ 11-ന്…
കൊച്ചി: കൃഷിരംഗത്തെ സുസ്ഥിരവികസനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന കൃഷി കര്‍മ്മസേനയുമായി, സംസ്ഥാനത്തെ തകരാറിലായിക്കിടക്കുന്ന കാര്‍ഷികോപകരണങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കുന്ന അഗ്രിടെക് ഹബ് പദ്ധതിയുമായി ഒന്നിപ്പിക്കാനുള്ള…
കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് അരിയും അവശ്യസാധനങ്ങളും കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങളില്‍ ജി പി എസ് സംവിധാനം ഘടിപ്പിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍. എറണാകുളം പുത്തന്‍കുരിശില്‍ സപ്്ളൈകോ സൂപ്പര്‍…
പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചരില്‍ നിന്ന് 7800/- രൂപ പിഴ ഈടാക്കി കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഹരിത നടപടിക്രമം വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ.സഫിറുള്ള മലകയറി കുരിശുമുടിയിലെത്തി. ഹരിതനടപടിക്രമം പാലിക്കുന്നതിന്റെ…
കൊച്ചി: നിയമം എവിടെ അവസാനിക്കുന്നുവോ അവിടെ ഏകാധിപത്യം പിടിമുറുക്കുമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. നിയമവ്യവസ്ഥിതി നിലനിര്‍ത്തുന്നതില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പാലസ്…
കൊച്ചി: മേഖല കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ കെട്ടിട സമുച്ചയ നിര്‍മാണത്തിന് മുന്നോടിയായി നിലമൊരുക്കലിന് തുടക്കം. കളമശ്ശേരിയിലെ സെന്റര്‍ ക്യാമ്പസില്‍ ഇന്നലെ നിലമൊരുക്കലിന് സാക്ഷ്യം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ്…
കൊച്ചി: ജലസ്രോതസുകളുടെ സംരക്ഷണമാണ് ഭാവിതലമുറയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ലോക ജലദിനത്തിന്റെ ഭാഗമായി, മുന്‍വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച കുളങ്ങള്‍ നന്നായി സംരക്ഷിക്കുന്ന…
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഫോര്‍ ബോയ്‌സിലെ അന്തേവാസികള്‍ രക്തം ദാനം ചെയ്തു. കൊച്ചി ഐ എം എ യുടെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്. ഹോസ്റ്റല്‍…