ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് ഗതിവേഗം പകരാന്‍ ഡോഗ് സ്‌ക്വാഡിലേക്ക് പുതിയ അംഗമെത്തി. തടിയമ്പാട് സെക്വര്‍ ഡോഗ് ട്രെയിനിംഗ് ആന്റ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദേശിയുമായ നായപരിശീലകന്‍ സജി എം. കൃഷ്ണനാണ് ഇടുക്കി…

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ്…

കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ - ബോഡിമെട്ട് റോഡും പുതുതായി നിർമ്മിച്ച ചെറുതോണി പാലവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നാടിന് സമർപ്പിച്ചു. മൂന്നാറിലെ തണുപ്പും മഞ്ഞും…

ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിവ്യൂ മിഷന്‍ ടീം. ജനുവരി 3 മുതല്‍ 6 വരെ ജില്ലയില്‍ റിവ്യൂ മിഷന്‍ നടത്തിയ അവലോകനനടപടികള്‍ക്കൊടുവിലാണ് അംഗീകാരം നല്‍കിയിരിക്കുന്നത് . ജില്ലാ…

* ജില്ലയില്‍ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്‌ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം പ്രദേശം, വണ്ടിപ്പെരിയാര്‍…

ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഇടുക്കി ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം പുതുവര്‍ഷ ദിനത്തില്‍ തൊടുപുഴയില്‍ നിന്ന് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചവരെ തൊടുപുഴയിലായിരിക്കും…

*കുമളി ഡിപ്പോയില്‍നിന്ന് 65 കെഎസ്ആര്‍ടിസി ബസുകള്‍ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് വിവിധ വകുപ്പുകളുടെ യോഗം ഓണ്‍ലൈനായി വിളിച്ചുചേര്‍ത്തു. ഈ മാസം 12 നകം…

കുട്ടികർഷകർക്കൊപ്പം കേരളത്തിന്റെ മനസ് ചേർന്ന്നിന്ന കാഴ്ചയായിരുന്നു തൊടുപുഴ വെള്ളിയാമറ്റത്ത്.പശുക്കൾ മരണപ്പെട്ട സംഭവത്തിൽ വിഷമിച്ചുനിന്ന പതിനെട്ടും പതിനാലും വയസുള്ള കുട്ടികർഷകരുടെ വീട്ടിലേക്ക് ആശ്വാസം പകരാൻ മന്ത്രിമാരായ ജെ .ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും രാവിലെ തന്നെ…

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 മായി ബന്ധപ്പെട്ട് നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രണ്ടാം ഘട്ട യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കല്‍, റിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നിലവിലെ…