ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് ബോധവല്ക്കരണ ക്ലാസും മെഡിക്കല് ക്യാമ്പും നടത്തി. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്സ് ചര്ച്ച് പാരിഷ് ഹാളില് പി.ജെ. ജോസഫ് എം.എല്.എ മെഡിക്കല് ക്യാമ്പ് ഉദ്ഘാടനം…
ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിതകര്‍മ്മസേന പദ്ധതിയുടെ ദ്വിദിന പരിശീലന പരിപാടി കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കര്‍മ്മസേനാംഗംങ്ങളെ വീതം തിരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള…
ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ 18ന് തൊടുപുഴയില്‍ സൗജന്യ തൈറോയ്ഡ് ബോധവല്‍ക്കരണവും രക്തപരിശോധനയും ഹോമിയോപ്പതി ചികിത്സയും നടത്തുമെന്ന് കണ്‍വീനര്‍ ഡോ. ഹേമ തിലക്, സൂപ്രണ്ട് ഡോ. ഇ.എന്‍. രാജു എന്നിവര്‍…
കട്ടപ്പന നഗരസഭയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിന് ഹരിത കര്‍മ്മ സേനയക്ക്് രൂപം നല്‍കി. നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങളായ ഓരോരുത്തരെയാണ് ആദ്യഘട്ടം സേനയില്‍…
ശിശു സൗഹ്യദ ജില്ലയായി ഇടുക്കിയെ രൂപാന്തരപ്പെടുത്തുകയും ഇപ്പോള്‍ സംരക്ഷണ വലയത്തിനു പുറത്തുള്ള എല്ലാ കുട്ടികളെയും തണല്‍ അഭയകേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്യണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക്…
ഗോത്രവര്‍ഗ്ഗ കലാ കായിക ഭക്ഷ്യമേള മൂന്നാറില്‍ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പട്ടികവര്‍ഗ്ഗ സുസ്ഥിര പദ്ധതിയുടെ ഭാഗമായി രണ്ടണ്‍് ദിവസത്തെ ഗോത്രവര്‍ഗ്ഗ കലാ കായിക…