ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴയില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച റാലി തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സോക്കര്‍…
ആരോഗ്യരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൂട്ടായ പ്രവര്‍ത്തനവുമാണ് കട്ടപ്പന നഗരസഭയ്ക്ക് ആര്‍ദ്ര കേരളം പുരസ്‌കാരം നേടിയെടുക്കാന്‍ ഇടയാക്കിയതെന്ന് നഗരസഭാധ്യക്ഷന്‍ ജോയി വെട്ടിക്കുഴി. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രംമിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍…
ചക്കപ്പായസത്തിന്റെ മാധുര്യം പകര്‍ന്ന് ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് കട്ടപ്പനയില്‍ ഗംഭീര തുടക്കം. ഭക്ഷ്യ സുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുയെന്ന ലക്ഷ്യത്തോടെ ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ സംഘടിപ്പിക്കുന്ന ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് ആരംഭം…
നെടുങ്കണ്ടം പഞ്ചായത്തിനെ വിധവാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ഷാജി പി ചാലിയാണ് പ്രഖ്യാപനം നടത്തിയത്. നമ്മുടെ അവകാശങ്ങള്‍ നാം സ്വയം മനസിലാക്കണമെന്നും,…
ദേവികുളം ആകാശവാണിയും പഞ്ചായത്തു വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് ഒരുക്കുന്ന ജനസമക്ഷം- ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിലൂടെ ഒരു പര്യടനം എന്ന പ്രക്ഷേപണ പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ മൂന്നിനു ഉച്ചയ്ക്ക് രണ്ടിന്…
തൊടുപുഴ ഗവ. സെർവെന്റ്‌സ് സഹകരണ സംഘം ജീവനക്കാരുടെയും അധ്യാപകരുടെയും സൗകര്യാർത്ഥം കുയിലിമലയിലെ ഡി.റ്റി.പി.സി ബിൽഡിംഗ്‌സിൽ ആധുനികസൗകര്യങ്ങളോടു കൂടിയ പുതിയ എക്സ്റ്റൻഷൻ കൗണ്ടർ തുറന്നു. ജില്ലാ സഹകരണസംഘം പ്രസിഡണ്ട് ജിബുമോൻ വി.കെ യുടെ അധ്യക്ഷതയിൽ ജില്ലാ…
ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന സന്ദേശത്തോടെ നടപ്പാക്കുന്ന 'പെന്‍സില്‍' എന്ന് പേരിട്ടിരിക്കുന്ന പരിസര ശുചീകരണ പദ്ധതിയുടെ നെടുങ്കണ്ടം ബ്ലോക്ക്തല പരിശീലനം സമാപിച്ചു. രാജകുമാരി പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം രാജകുമാരി…
രാജകുമാരി എന്‍ എസ് എസ് കോളേജില്‍ നിന്ന് ബിരുദ തലത്തില്‍ റാങ്ക് നേടി നാടിനും കോളേജിനും അഭിമാനമായി മാറിയ 12 വിദ്യാര്‍ഥികളെ രാജകുമാരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അനുമോദന യോഗം വൈദ്യുതി മന്ത്രി എം.എം…
വിശന്നു വലയുന്നവര്‍ ഇല്ലാത്ത ഇടുക്കി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിക്ക് മെയ് 2ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമാകും. കൈവശം പണമില്ല എന്ന ഒറ്റ…
കുഷ്ഠരോഗ നിര്‍ണ്ണയക്യാമ്പയിന്‍ ഇടുക്കിജില്ലാതലഉദ്ഘാടനം ജില്ലാകലക്ടര്‍എച്ച്. ദിനേശന്റെ ക്യാമ്പ് ഓഫീസില്‍ഗൃഹസന്ദര്‍ശനം നടത്തിആരംഭിച്ചു. പദ്ധതിയുടെ ഉദ്ദേശംവിശദീകരിച്ച് പരിശോധന നടത്തിയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ.എന്‍. പ്രിയ, ലെപ്രസി നോഡല്‍ഓഫീസര്‍ഡോ. ജോബിന്‍ ജിജോസഫ്, ജില്ലാപ്രോഗ്രാംമാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍,…
