107-ആം വയസ്സിലും വോട്ട് ചെയ്യാന്‍ പൈങ്കന്‍ഊര്‍ജസ്വലനായി എത്തി.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഏറ്റവും മുതിര്‍ന്ന ഈ വോട്ടര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ്…
ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിയതിനു സംസ്ഥാനതലത്തില്‍ മികച്ച ജില്ലയായി ഇടുക്കിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇടുക്കി ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് ആരോഗ്യ-കുടുംബക്ഷേമ സാമൂഹ്യനീതി…
കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന സംരംഭമായ അസാപ് വ്യവസായസംഗമം സംഘടിപ്പിച്ചു. തൊടുപുഴ ഹൈറേഞ്ച് മാളില്‍ സംഘടിപ്പിച്ച സംഗമം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ ജെ സി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത…
മൂന്നാറിൽ വീണ്ടും ട്രെയിൻ ഓടും. മൂന്നാറിന്റെ ട്രെയിൻ സ്വപ്നം വീണ്ടും യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ദേവികുളം എം എൽ എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൂന്നാറിൽ പരിശോധന നടത്തി. 1924ൽ ഉണ്ടായ വെള്ളപൊക്കത്തിനു…
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി ബാലവേല വിരുദ്ധ ദിനാചരണത്തിന് ഭാഗമായി കൂട്ടയോട്ടവും തെരുവ് നാടകവും ഫ്ലാഷ് മോബും തൊടുപുഴ ന്യൂമാൻ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ഗവൺമെന്റ് വൊക്കേഷനൽ…
പ്രകൃതിയുടെയും വരുംതലമുറയുടെയും ഭാവിയെ കരുതി സ്വയം മാറാന്‍ മനുഷ്യര്‍ തയ്യാറാകണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പരിസ്ഥിതിക്കും പ്രകൃതിക്കും ആഘാതമേല്‍പ്പിക്കാത്ത പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആധുനിക സമൂഹവും സാങ്കേതിക വിദ്യകളും മാറിയില്ലെങ്കില്‍ ഭാവിയില്‍ മനുഷ്യരാശിക്ക് മുന്നോട്ടു…
കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സമഗ്രശിക്ഷ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഊരുണര്‍ത്തല്‍ സംഘടിപ്പിച്ചു. ഇടമലക്കുടിയില്‍ സ്‌കൂളുകളില്‍ പോകുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറിവരുന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ അടിയന്തര ഇടപെടല്‍…
പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്ന ജനകീയ പദ്ധതികള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുകളിലൂടെ പ്രക്ഷേപണ പര്യടന പരമ്പര നടത്തുന്ന ആകാശവാണിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മുരിക്കാശേരി പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍…
കെയര്‍ ഹോം പദ്ധതി പ്രകാരം പണി പൂര്‍ത്തികരിച്ചിട്ടുള്ള വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും ഇടുക്കി ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്തയും ചേര്‍ന്ന് താന്നിക്കണ്ടം സ്വദേശിയായ പുതുമത്തറ…
ടുറിസം രംഗത്ത് നല്ല പുരോഗതി ആണ് ജില്ല കൈവരിച്ചിരിക്കുന്നതെന്നും അതിന്റെ വലിയ തുടക്കമാണ് ഇന്ന് ഇവടെ ആരംഭിച്ചിരിക്കുന്നതെന്നും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളാപ്പാറ ഹില്‍വ്യൂ പാര്‍ക്കില്‍ അഡ്വഞ്ചര്‍ ടൂറിസം…
