ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ 76 ാം നമ്പര്‍ അങ്കണവാടിയില്‍ പോഷകാഹാര പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ്…

മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍…

പൊതുഇടങ്ങള്‍ വൃത്തിയാക്കി തൊടുപുഴയെ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ. മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിനായി അധികൃതര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യ ദിവസം വൃത്തിയായത് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സും പരിസരവുമാണ്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പൊതുശുചീകരണ പരിപാടി…

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ് പി സി) പദ്ധതിയുടെ 14ാം ജന്മദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് പതാക…

രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതൊട്ടി മാതേക്കല്‍ ഭാഗം കാക്കുച്ചിറപ്പടി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. കുരുവിളാസിറ്റി മേഖലയിലെ 25 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള ക്ഷാമത്തില്‍ നിന്നും പദ്ധതി വഴി ആശ്വാസം ലഭിച്ചത്.…

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ബോധവല്‍ക്കരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ഐ സി ഡി എസ് സെല്‍ ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

സംസ്ഥാനത്തെ നഗരസഭകളില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ ആസൂത്രണം ചെയ്ത കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ ആലോചനായോഗം ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അധ്യക്ഷ…

ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഓണം ടൂറിസം വാരാഘോഷം വിപുലമായി നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആഘോഷപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആലോചനാ യോഗം ചേരും. ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട്…

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന നോളജ് സെന്ററില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്റ്‌ററി മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എല്‍.സി), തൊഴിലധിഷ്ഠിത കോഴ്സായ പ്രൊഫഷണല്‍…

ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. ആഗസ്റ്റ് ആറിന് രാവിലെ ആറ് മണി മുതല്‍ സെപ്റ്റംബര്‍…