ഇടുക്കി ജില്ലയിലെ ഭൂനിയമഭേദഗതി സംബന്ധിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരേ നിലപാടാണ്. തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാവുക…

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (9446700417,…

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ജൂണ്‍ 19 മുതല്‍ 27 വരെ ബക്രീദിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം…

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളറോ സാങ്കേതിക…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി താല്‍ക്കാലികമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ…

ഇടുക്കി പാക്കേജിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2023-24 വര്‍ഷം നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച പദ്ധതികളുടെ…

വണ്ടിപ്പെരിയാര്‍ അര്‍ണക്കല്‍ എസ്റ്റേറ്റ് എല്‍പി സ്‌കൂളില്‍ സ്റ്റോര്‍ റൂമോടുകൂടിയ അടുക്കള വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ആറ് ലക്ഷം രൂപ…

അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപം സജ്ജീകരിച്ച പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങി. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച വിദ്യാഭ്യാസ…

ജില്ലയില്‍ പല പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും മാസമായി തെരുവുനായ്ക്കളും വളര്‍ത്തുനായ്ക്കളും പാര്‍വ്വോ വൈറല്‍ എന്ററൈറ്റിസ്, കനൈന്‍ ഡിസ്റ്റംബര്‍ മുതലായ ഗുരുതര പകര്‍ച്ചവ്യാധികള്‍ വന്ന് മരണപ്പെടുന്ന പശ്ചാത്തലത്തില്‍ നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്…