കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ആരോഗ്യം,…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന…
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സി പി എമ്മിലെ അഡ്വ. ബിനോയ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ…
കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (മാർച്ച് 2) 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം…
കണ്ണൂർ:ജില്ലയിലെ രജിസ്റ്റർ ചെയ്ത റവന്യു , പൊലീസ് , തദ്ദേശ സ്വയംഭരണം, മുൻസിപ്പൽ കോർപറേഷൻ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കുമുളള കൊവിഡ് -19 വാക്‌സിനേഷൻ ഇന്ന് ( മാർച്ച് 1) മുതൽ വിവിധ വാക്‌സിനേഷൻ…
കണ്ണൂര്‍: നാല് വ്യത്യസ്ത ഇടങ്ങളിലായി വ്യത്യസ്ത ദിനങ്ങളിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പുതിയ തലമുറയിലെ സിനിമ സംവിധായകർക്കും ആസ്വാദകർക്കും നല്ല അവസരമാണ് നൽകുന്നതെന്നും ലോക സിനിമകളെ കൂടുതൽ ജനകീയമാക്കിയെന്നും പ്രമുഖ സംവിധായകൻ ജയരാജ് പറഞ്ഞു.…
കണ്ണൂര്‍: സർഗ്ഗാത്മകതയുടെ സ്വതന്ത്രമായ ആഘോഷത്തെ ഭയപെടുന്ന ഭരണകൂടം ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഉൾപെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് തലശ്ശേരി രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറം. സ്വയം നിയന്ത്രണമെന്ന ആശയത്തിലൂടെ ടെക്നോനാഷണലിസം നടപ്പിലാക്കി…
കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ 'പച്ചമീനും പച്ചക്കറിയും' കാര്‍ഷിക വിപണന മേളയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തിന്റെ കാര്‍ഷിക…