കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയിൽ കഴിഞ്ഞ വർഷം  മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ആദരമർപ്പിച്ചു. മേളയുടെ  വേദിയായ ലിബർട്ടി തിയേറ്റർ കോംപ്ലക്സിലെ പ്രത്യേക വേദിയിലായി രുന്നു ചലച്ചിത്ര പ്രവർത്തകരെ  അനുസ്മരിച്ചത്. ദേശാടനത്തിലൂടെ…

കണ്ണൂർ: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുൾപ്പടെ മത്സര ചിത്രങ്ങൾ. പ്രേക്ഷകർ ആകാംഷാപൂർവം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ചുരുളി. തിരുവനന്തപുരത്തും, കൊച്ചിയിലും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം…

കണ്ണൂർ: ജില്ലയില് ബുധനാഴ്ച (ഫെബ്രുവരി 24) 199 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 166 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…

കണ്ണൂർ: കേരള സ്റ്റേറ്റ്  സിവില്‍ സര്‍വ്വീസ് അക്കാദമി കല്ല്യാശേരി കേന്ദ്രത്തില്‍ നിര്‍മ്മിച്ച  വെര്‍ച്വല്‍ ക്ലാസ് റൂം, സ്റ്റുഡിയോ, ഹൈടെക് ലൈബ്രറി,  സെമിനാര്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ടി വി രാജേഷ് എം എല്‍ എ…

കണ്ണൂർ: നബാര്‍ഡിന്റെ സഹായത്തോടെ ജലവിഭവ വകുപ്പ് നിര്‍മ്മിച്ച ചമതച്ചാല്‍ ആര്‍ സി ബി യുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പടിയൂര്‍ പഞ്ചായത്തിനെയും പയ്യാവൂര്‍…

കണ്ണൂർ: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യന്തര ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റ് സെല്ലില്‍ ഇരിക്കുന്ന സഹോദരിമാരായ വിഷ്ണുപ്രിയയുടെയും അഖിലയുടെയും തമിഴ് കലര്‍ന്ന സംസാരം കേട്ടാല്‍ ആരുമൊന്നു അമ്പരക്കും.  തിരുച്ചി സ്വദേശികളായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ്…

കണ്ണൂർ: വിമോചന സമരകാലത്തെ മാനസികാവസ്ഥയിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ മാറുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.  ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രചരിപ്പിച്ച്…

കണ്ണൂർ: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രദര്‍ശനത്തിന് തലശ്ശേരിയില്‍ തുടക്കമായപ്പോള്‍  കൊവിഡിനെതിരെ എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സന്ദര്‍ശകര്‍ക്ക് മേളയില്‍ പ്രവേശനം. മേളയുടെ ഒന്നാം…

കണ്ണൂർ: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരിയിലെ പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെസ്റ്റിവല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം മേളയുടെ റിസപ്ഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍ നിര്‍വ്വഹിച്ചു. ആദ്യമായാണ് തലശ്ശേരിയില്‍…

കണ്ണൂർ: നല്ല സിനിമകള്‍ ഉണ്ടാവുന്നത് രാഷ്ട്രീയ ഓര്‍മ്മകളില്‍ നിന്നാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രങ്ങള്‍ എക്കാലത്തെയും രാഷ്ട്രീയ അടയാളപ്പെടുത്തലുകളാണെന്നും…