കണ്ണൂര്‍:  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സ്ഥാപിച്ച 12276 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. സി വിജില്‍ ആപ്പിലെ പരാതികള്‍ വഴിയും…

കണ്ണൂർ:  നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാല്‍ ജില്ലയിലെ റോഡുകള്‍ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട ഡ്യൂട്ടി നിര്‍ണയം പൂര്‍ത്തിയായി. ഇവര്‍ക്കുള്ള നിയമന ഉത്തരവുകള്‍  താലൂക്കുകള്‍ വഴി ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. വ്യാഴാഴ്ച (മാര്‍ച്ച്…

കണ്ണൂര്‍:  ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിന മാസാചരണത്തിന്റെ ഉദ്ഘാടനം തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി നിര്‍വഹിച്ചു.  ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി. 'കൊവിഡ്…

കണ്ണൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും…

കണ്ണൂർ: കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍…

 കണ്ണൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം  ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ,…

കണ്ണൂര്‍: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു. നിയമസഭാ മണ്ഡലം, പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമത്തില്‍. റിട്ടേണിംഗ് ഓഫീസര്‍മാര്‍ പയ്യന്നൂര്‍ - കെ ഹിമ, ഡെപ്യൂട്ടി കലക്ടര്‍…

കണ്ണൂർ: 98-ാം വയസ്സില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയുടെ സര്‍ക്കസ് ഇതിഹാസം ജെമിനി ശങ്കരന്‍. മകന്‍ അജയ് ശങ്കരനൊപ്പം താവക്കര യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയായിരുന്നു കുത്തിവെയ്‌പ്പെടുത്തത്. പ്രായത്തിന്റെ അവശതകളോ വാക്‌സിനെ കുറിച്ചുള്ള ആശങ്കകളോ…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം. മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവ്…