കണ്ണൂർ: മാര്‍ച്ച് 15 തിങ്കളാഴ്ച്ച മുതല്‍ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 76 ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ ഐഎം എ ഹാള്‍…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍…
കണ്ണൂർ: കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ജില്ലാ തല ക്വിസ്മത്സരം സംഘടിപ്പിച്ചു. ഡിഐജി കെ സേതുരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ കൊവിഡ് കാലത്ത്…
കണ്ണൂർ: ജില്ലയില് കോവിഡ് - 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്കുമാണ്…
കണ്ണൂർ: സ്ഥാനാര്ഥികള് അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചെലവ് നിരീക്ഷകര്‍, മറ്റ്…
കണ്ണൂര്‍: കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന…
ഇന്ന് (മാര്‍ച്ച് 12) മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനും പ്രചരണത്തിനാവശ്യമായ അനുമതികള്‍ക്ക് അപേക്ഷിക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ആപ്ലിക്കേഷനായ…
കണ്ണൂര്‍: കാഴ്ചാ പ്രശ്‌നങ്ങളും ശാരീരിക ബലഹീനതയും കാരണം സ്വന്തമായി പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സഹായിയെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങളായി. ഇതു പ്രകാരം, വോട്ടിംഗ് യന്ത്രത്തിലെ ചിന്ഹങ്ങള്‍ കാണാനോ വോട്ട് രേഖപ്പെടുത്താനോ…
കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ കൂടുതല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം ആരംഭിക്കും. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍…
കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാഗ്രഹിക്കുന്ന കൊവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും അതിനായി മാര്‍ച്ച് 17നകം 12ഡി ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍…