കണ്ണൂര്‍: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു. നിയമസഭാ മണ്ഡലം, പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമത്തില്‍.

റിട്ടേണിംഗ് ഓഫീസര്‍മാര്‍

പയ്യന്നൂര്‍ – കെ ഹിമ, ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍, 0497 2700645, 9446408561.
കല്ല്യാശേരി – കെ മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, 0497 2700552, 9447848264.
തളിപ്പറമ്പ് – പി എന്‍ അനില്‍കുമാര്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍, 0497 2700928, 9446545440.
ഇരിക്കൂര്‍ – എന്‍ ബീന, ഡെപ്യൂട്ടി കലക്ടര്‍ എല്‍ എ, 0497 2700225, 8547616030.
അഴീക്കോട് – കെ വി രവിരാജ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, 0497 2700596, 8547630164.
കണ്ണൂര്‍ – കെ മനോജ,് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ആര്‍, 0497 2700645, 8547616031
ധര്‍മ്മടം – ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, എ ഡി സി (ജനറല്‍), കണ്ണൂര്‍, 0497 2700592, 9847493219.
തലശ്ശേരി – അനുകുമാരി, സബ് കലക്ടര്‍, തലശ്ശേരി, 0490 2343500, 9447501700.
കൂത്തുപറമ്പ് – വി രാജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണ്ണൂര്‍, 0497 2700405, 9446331010.
മട്ടന്നൂര്‍ – ടിനി സൂസന്‍ ജോണ്‍, പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം കണ്ണൂര്‍, 0497 2700143, 9847914874.
പേരാവൂര്‍ – പി കാര്‍ത്തിക്, ഡിഎഫ്ഒ, കണ്ണൂര്‍, 0497 2704808, 9447979072.

അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍

പയ്യന്നൂര്‍ – പി ബിജു മാത്യു, ബിഡിഒ പയ്യന്നൂര്‍, 0498 5202927, 7907700744.
കല്ല്യാശ്ശേരി – ജി കെ ഉമ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എ എസ് എല്‍) കലക്ടറേറ്റ് കണ്ണൂര്‍, 0497 2700645, 9446169618.
തളിപ്പറമ്പ് – ജോബി സലസ്, ബിഡിഒ തളിപ്പറമ്പ്, 0460 2203295, 8281040647.
ഇരിക്കൂര്‍ – ആര്‍ അബു, ബിഡിഒ ഇരിക്കൂര്‍, 0460 2257058, 9447473272.
അഴീക്കോട് – പി ജി മിനിമോള്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ എന്‍ എച്ച്, യൂണിറ്റ് 2 കണ്ണൂര്‍, 0497 2727623, 9496885566.
കണ്ണൂര്‍ – കെ സരുണ്‍, ബിഡിഒ കണ്ണൂര്‍, 0497 2747822, 9447384424.
ധര്‍മ്മടം – രജീഷ് ആര്‍ നാഥ്, ബിഡിഒ എടക്കാട്, 0497 2822496, 8848899726.
തലശ്ശേരി -വി കെ ഷാജി, സ്‌പെഷല്‍  തഹസില്‍ദാര്‍ എല്‍ എ (ജനറല്‍) തലശ്ശേരി, 0490 2321450, 9446074167.
കൂത്തുപറമ്പ് – എ കരിം, ബിഡിഒ കൂത്തുപറമ്പ്, 0490 2361784, 9947081220.
മട്ടന്നൂര്‍ – പി പ്രിയ, തഹസില്‍ദാര്‍ ആര്‍ ആര്‍, താലൂക്ക് ഓഫീസ് തലശ്ശേരി, 0490 2322090, 9446063261.
പേരാവൂര്‍ – ആര്‍ മോഹന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ എന്‍ എച്ച് യൂണിറ്റ് 2 തലശ്ശേരി, 0490 2324183, 9400605315.